Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിമ്രാന് തിരിച്ചുവരവ് നല്‍കി ടൂറിസ്റ്റ് ഫാമിലി

ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് സിനിമയിലൂടെ കോളിവുഡിലേക്ക് നടി സിമ്രാന്‍ തിരിച്ചുവരന്നു. 2008ല്‍ വാരണം ആയിരം എന്ന സൂര്യ ചിത്രത്തില്‍ അഭിനയിച്ച ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിമ്രാന് ടൂറിസ്റ്റ് ഫാമിലി കിട്ടുന്നത്. നടന്‍ ശശി കുമാറാണ് നായകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 05:29 pm IST
inEntertainment

ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് സിനിമയിലൂടെ കോളിവുഡിലേക്ക് നടി സിമ്രാന്‍ തിരിച്ചുവരന്നു. 2008ല്‍ വാരണം ആയിരം എന്ന സൂര്യ ചിത്രത്തില്‍ അഭിനയിച്ച ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിമ്രാന് ടൂറിസ്റ്റ് ഫാമിലി കിട്ടുന്നത്. അതിനിടയില്‍ ശബ്ദം എന്ന ഒരു ക്രൈം ത്രില്ലര്‍ സിനിമ ലഭിച്ചെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നടന്‍ ശശി കുമാറാണ് നായകന്‍.

സിമ്രാന്റെ നടനവൈഭവം നിറഞ്ഞാടുന്ന സിനിമയാണിത്. “സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോഴേ ഇത് സൂപ്പര്‍ ഹിറ്റാകുമെന്ന് തോന്നിയിരുന്നു”- സിനിമയുടെ വിജയം ആഘോഷിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിമ്രാന്‍ പറ‍ഞ്ഞു. 20 വര്‍ഷത്തിന് ശേഷം ഓര്‍മ്മിക്കാവുന്ന ഒരു കഥാപാത്രത്തെ സമ്മാനിച്ചതിന് നടന്‍ ശശികുമാറിനോട് അവര്‍ നന്ദി പറഞ്ഞു. ഈ കഥാപാത്രത്തിനായി ശ്രീലങ്കന്‍ തമിഴില്‍ സംസാരിക്കേണ്ടതിന്റെ പ്രാധാന്യവും ആ സംഭാഷണശൈലി കൃത്യമായി അനുകരിക്കേണ്ടതെങ്ങിനെ എന്നും തന്നെ പഠിപ്പിച്ചത് നടന്‍ ശശികുമാറാണെന്നും സിമ്രാന്‍ പറഞ്ഞു.

സിനിമയില്‍ ഇവരുടെ മൂത്ത മകനായി അഭിനയിച്ച മിഥുന്‍ ജയ് ശങ്കറും തിളങ്ങിയിരുന്നു. ഫഹദ് ഫാസില്‍ അഭിനയിച്ച ആവേശത്തില്‍ ബിബിന്‍ എന്ന എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ച് തിളങ്ങിയ നടനാണ് മിഥുന്‍ ജയ് ശങ്കര്‍. യോഗി ബാബുവും ഒരു പ്രധാനവേഷം ചെയ്യുന്നു. മെയ് ഒന്നിന് തിയറ്ററുകളില്‍ എത്തിയ സിനിമ പൊടുന്നനെയാണ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മികച്ച കഥ പറച്ചിലും നടീനടന്മാരുടെ ഗംഭീരപ്രകടനവുമാണ് സിനിമയെ വ്യത്യസ്തമാക്കിയത്.

ഒരു കാലത്ത് തമിഴ് സിനിമ അടക്കി ഭരിച്ച സിമ്രാന്‍ നടന്‍ വിജയിന്റെ നായികയായി തിളങ്ങിയിരുന്നതാണ്. പിന്നീട് വിവാഹശേഷം അവസരങ്ങള്‍ ഇല്ലാതായി. കുട്ടിക്കാലത്തെ ഉള്ള സുഹൃത്ത് ദീപക് ബഗ്ഗയെയാണ് വിവാഹം ചെയ്തത്. ഇതില്‍ രണ്ട് മക്കളുണ്ട്.

ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലേക്ക് താമസിക്കാനെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണിത്. ഇവര്‍ താമസിക്കുന്ന കോളനിയുടെ എല്ലാമെല്ലാമായി ഈ കുടുംബം മാറുന്നതാണ് കഥ. പിന്നീട് ശ്രീലങ്കയില്‍ നിന്നും തമിഴര്‍ തമിഴ്നാട്ടിലെ ചില കോളനികളില്‍ താമസിക്കുന്നതായി അറിവ് കിട്ടിയ പൊലീസ് ഇവരെ പിടികൂടാന്‍ വരുന്നു. പക്ഷെ ആ കോളനി തന്നെ അവരെ രക്ഷിക്കുന്നതാണ് കഥ. അഭിഷാൻ ജിവന്ത് ആണ് സംവിധായകന്‍.

Tags: SasikumarTamilCinemaSimranActorSimranTouristfamilyMathunJaiShankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

Entertainment

ചെറുമകന്‍ സിനിമ പിടിച്ചു, പൊട്ടി, വായ്‌പയെടുത്ത തുക തിരിച്ചടച്ചില്ല, ശിവാജി ഗണേശന്റെ പ്രിയഭവനം കണ്ടുകെട്ടാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവ്

Entertainment

നടി പാര്‍വ്വതി നായര്‍ വിവാഹിതയായി

India

ദുബായ് കാര്‍ റേസില്‍ നടന്‍ അജിത് കുമാറിന് കിരീടം

Literature

സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സ്ഥാപിക്കാനും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു: ശശികുമാര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.