Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെജ്‌രിവാളിന്റെ ആപ്പിൽ വീണ്ടും കലാപം ; ദൽഹിയിലെ ഏക ട്രാൻസ്‌ജെൻഡർ കൗൺസിലർ രാജിവച്ച് പുതിയ പാർട്ടിയിൽ ചേർന്നു

ആം ആദ്മി പാർട്ടി വിട്ട് പുതുതായി രൂപീകരിച്ച ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയിൽ ചേരുന്ന 16-ാമത്തെ കൗൺസിലറാണ് ബോബി കിന്നർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 04:47 pm IST
inIndia

ന്യൂദൽഹി : ആപ്പ് തലവൻ കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) കൗൺസിലർ ബോബി കിന്നർ ചൊവ്വാഴ്ച ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് പുതുതായി രൂപീകരിച്ച ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയിൽ ചേർന്നു. ആം ആദ്മി പാർട്ടി വിട്ട് പുതുതായി രൂപീകരിച്ച ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയിൽ ചേരുന്ന 16-ാമത്തെ കൗൺസിലറാണ് ബോബി കിന്നർ.

നഗരസഭയിലെ അവഗണനയും മോശം പ്രകടനവും ചൂണ്ടിക്കാട്ടി എംസിഡിയിൽ എഎപിക്ക് കനത്ത തിരിച്ചടിയായി 15 കൗൺസിലർമാർ ശനിയാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ച് ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി (ഐവിപി) രൂപീകരിച്ചു.

അതേ സമയം സുൽത്താൻപൂർ മജ്‌റ നിയമസഭാ മണ്ഡലത്തിലെ 43-ാം വാർഡ് പ്രതിനിധീകരിക്കുന്ന ബോബി കിന്നർ, ദൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. “വാർഡിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതിനാൽ ആളുകൾ അസന്തുഷ്ടരാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഞാൻ പാർട്ടി വിട്ടത്,” -ബോബി പറഞ്ഞു

ഇതിനു പുറമെ എല്ലാവരും അസന്തുഷ്ടരാണ്. പാർട്ടിയിൽ ആരും ശ്രദ്ധിക്കുന്നില്ല, കൗൺസിലർമാർക്ക് സംസാരിക്കാൻ പോലും അവസരം ലഭിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടിക്കുള്ളിൽ പിന്തുണ ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് ബോബി കിന്നർ പറഞ്ഞു.

കൂടാതെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഒരു വേദിയുമില്ല. സഭ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ എങ്ങനെ ജോലി ചെയ്യും, സമ്മേളനം കഷ്ടിച്ച് 5 മിനിറ്റ് മാത്രമേ നീണ്ടുനിൽക്കൂ. പ്രശ്നങ്ങൾ ഉന്നയിക്കാനും ഗൗരവമായി ചർച്ച ചെയ്യാനും കഴിയുന്ന ഒരു സംവിധാനമാണ് ഞങ്ങൾക്ക് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

Tags: aapDelhi Corporationtransgender councillorNew partyIndraprastha Vikas PartyBobby Kinnar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.