Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയല്ല, ഇത് അസിം മുനീര്‍ ഗാന്ധിയെന്ന് സമൂഹമാധ്യമം…ഓപ്പറേഷന്‍ സിന്ദൂറിനെതിരായ രാഹുലിന്റെ ചോദ്യങ്ങളോട് പരക്കെ അമര്‍ഷം

ഒരിയ്‌ക്കലും ഒരു ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് ഈ ഘട്ടത്തില്‍ ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരക്കെ അമര്‍ഷം ഉയരുന്നു. ഇത് രാഹുല്‍ ഗാന്ധിയാണോ അതോ അസിം മുനീര്‍ ഗാന്ധിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും ഈ ചിത്രം പങ്ക് വെച്ച് രാഹുല്‍ ഗാന്ധിക്ക് പാക് അജണ്ടയാണ് ഉള്ളതെന്ന വിമര്‍ശനവുമായി രംഗത്ത് വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 12:30 am IST
in India

ന്യൂദല്‍ഹി: ഒരിയ്‌ക്കലും ഒരു ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് ഈ ഘട്ടത്തില്‍ ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരക്കെ അമര്‍ഷം ഉയരുന്നു. ഇത് രാഹുല്‍ ഗാന്ധിയാണോ അതോ അസിം മുനീര്‍ ഗാന്ധിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും ഈ ചിത്രം പങ്ക് വെച്ച് രാഹുല്‍ ഗാന്ധിക്ക് പാക് അജണ്ടയാണ് ഉള്ളതെന്ന വിമര്‍ശനവുമായി രംഗത്ത് വന്നു.

രാഹുല്‍ ഗാന്ധി രണ്ട് ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം പ്രധാനമായും ഉയര്‍ത്തിയത്. ഒന്ന്, എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്‌ത്തി? എന്നതാണ് രാഹുല്‍ ഗാന്ധി കോപത്തോടെ ചോദിച്ച ഒരു ചോദ്യം. രണ്ടാമത്തേത് ഒരു ആരോപണമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദേശകാര്യമന്ത്രി ജയശങ്കര്‍ പാകിസ്ഥാന് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും അത് കാരണം ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് മുന്‍പേ ഹഫീസ് സയിദ് ഉള്‍പ്പെടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു എന്നമുള്ള ആരോപണം. അതായത് ജയശങ്കര്‍ ഒരു ചാരനാണ് എന്നാണ് രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിച്ചത്.

ഇതിന് പിന്നാലെ സോണിയാഗാന്ധിയുടെ അനുയായികളായ പവന്‍ ഖേരയും ജയറാം രമേഷും രാഹുല്‍ ഗാന്ധിയുടെ അതേ ആരോപണം ആവര്‍ത്തിച്ചു. ഒരു പാകിസ്ഥാനി ചോദിക്കേണ്ട ചോദ്യമാണ് രാഹുല്‍ ഗാന്ധി ചോദിച്ചത് എന്ന വിമര്‍ശനം ഇതോടെ രാഹുല്‍ ഗാന്ധിക്ക് നേരെ ഉയരുകയാണ്. മാത്രമല്ല, പാകിസ്ഥാന്‍ പട്ടാളമേധാവിയായ അസിം മുനീര്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ രാഹുല്‍ ഗാന്ധി ചോദിച്ചത് എന്നും ഇദ്ദേഹം രാഹുല്‍ ഗാന്ധിയല്ല, അസിം മുനീര്‍ ഗാന്ധിയാണെന്നുമുള്ള ആരോപണവും ഉയരുകയാണ്. ഇതോടെ രാഹുല്‍ ഗാന്ധിയുടെ മുഖവും അസിം മുനീറിന്റെ മുഖവും ചേര്‍ത്ത് വെച്ചുള്ള ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതുവരെ മോദി സര്‍ക്കാരിനെയും ഓപ്പറേഷന്‍ സിന്ദൂറിനെയും അനുകൂലിച്ച് രംഗത്തുവന്ന കോണ്‍ഗ്രസ് ശശി തരൂര്‍ മോദി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശരാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ച് സംസാരിക്കാന്‍ പോകുന്നു എന്ന തീരുമാനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മലക്കം മറിഞ്ഞ് ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുന്നത്.

Tags: congressShashi TharoorIndiaPakWarAsimMunirOperation SindoorAzimMunir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.