കൊച്ചി: വയോധികനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മകനെ പൊലീസ് പിടികൂടി
. ഇടക്കൊച്ചി സ്വദേശി ജോണി കൊല്ലപ്പെട്ട സംഭവത്തിലാണ് മകനെ അറസ്റ്റ് ചെയ്തത്. മകന്‍ ലൈജുവാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകുന്നേരമാണ് ജോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക