Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തെ നിസാരമായി കാണാനാവില്ലെന്ന് ലോകരാഷ്‌ട്രങ്ങള്‍ മനസിലാക്കി: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 10:48 am IST
inKerala
മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര 2018ല്‍ കശ്മീരില്‍ പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം, സിറോ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനം മുന്‍ വികാരി ജനറല്‍ യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര, ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, എന്‍. ഹരി, കെ. സോമന്‍, എം.വി. ഗോപകുമാര്‍, ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സമീപം

മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര 2018ല്‍ കശ്മീരില്‍ പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം, സിറോ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനം മുന്‍ വികാരി ജനറല്‍ യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര, ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, എന്‍. ഹരി, കെ. സോമന്‍, എം.വി. ഗോപകുമാര്‍, ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സമീപം

മാവേലിക്കര: പാക് പ്രകോപനങ്ങളെ സധൈര്യം നേരിട്ട് തക്കതായ മറുപടി നല്കിയ ഭാരതത്തിന്റെ ശക്തിയെക്കുറിച്ച് ഒരു സംശയവും വേണ്ടെന്നും നിസ്സാരമായി രാജ്യത്തെ കാണാനാകില്ലെന്ന് ലോക രാഷ്‌ട്രങ്ങള്‍ മനസിലാക്കിയിരിക്കുന്നെന്നും സിറോ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതാ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്.

സ്വാഭിമാന്‍ സംരക്ഷണ സമിതി മാവേലിക്കരയില്‍ നടത്തിയ ത്രിവര്‍ണ സ്വാഭിമാന ആഘോഷ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ വിഭജിച്ചു ഭരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ മഹാരാജ്യത്തെ വെട്ടിമുറിച്ചു. പിന്നീടു നാം നിരവധി യുദ്ധങ്ങള്‍ നേരിടേണ്ടി വന്നു.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരമ്മയുടെ മക്കളാണ്. എല്ലാ ഭാരതീയരും അഭിമാനത്തോടെ കൂടിയിരിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍ കശ്മീരില്‍ പാക് വെടിവയ്‌പില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം, യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ത്രിവര്‍ണ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്തു. സാം ഏബ്രഹാമിന്റെ ഭാര്യ അനു, മകന്‍ ആല്‍വിന്‍ എന്നിവരും പങ്കെടുത്തു.

മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍, വിമുക്ത ഭടന്മാര്‍, സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുത്തു.

സ്വാഭിമാന്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പ്രവീണ്‍ ഇറവങ്കര, ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്റുമാരായ എന്‍. ഹരി, കെ. സോമന്‍, സെക്രട്ടറി ബി. കൃഷ്ണകുമാര്‍, മുന്‍ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, അഡ്വ. കെ.കെ. അനൂപ്, കൃഷ്ണകുമാര്‍ രാംദാസ്, പി.ബി. അഭിലാഷ്, പാലമുറ്റത്ത് വിജയകുമാര്‍, അഡ്വ. അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Tags: India-Pak conflictDr. Joshua Mar IgnatiusSelf-Respect Protection Committee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് നഷ്ടപരിഹാരം; മസൂദ് അസറിന് പാകിസ്ഥാന്‍ 14 കോടി നല്കും

India

ഇന്ത്യ– പാക് സംഘർഷത്തിൽ ഇന്ത്യ പാകിസ്താന് ഏൽപ്പിച്ചത് വലിയ ആഘാതം: ഏറ്റുമുട്ടലിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവെച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

India

സെഡ് കാറ്റഗറി സുരക്ഷയ്‌ക്കൊപ്പം രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ കൂടി; എസ്.ജയ്‌ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Article

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.