Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 09:19 pm IST
inIndia
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍ ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍ ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ന്യൂദല്‍ഹി: ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ. പക്ഷെ അതിലൂടെ ജനത്തിന് പാകിസ്ഥാനും തീവ്രവാദവും തമ്മിലുള്ള ബന്ധം വ്യക്തമായി.

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്റെ മുന്‍പില്‍ ആദ്യം ഒസാമ ബിന്‍ലാദന്റെ ചിത്രമാണ് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത്. യൂഎസിലെ നേവി സീല്‍സ് എന്ന പ്രത്യേക ഏറ്റുമുട്ടല്‍ ദൗത്യം നടത്തുന്ന സംഘമാണ് പാകിസ്ഥാനില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ 2011ല്‍ വെടിവെച്ച് കൊന്നത്. പിന്നീട് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത് പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രമാണ്.

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫിനൊപ്പം മുഖ്യാതിഥിയായി പങ്കെടുത്ത ആളാണ് ഹഫീസ് അബ്ദുള്‍ റൗഫ്. ആരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ്? അദ്ദേഹം ലഷ്കര്‍ ഇ ത്വയിബയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ഹഫീസ് അബ്ദുള്‍ റൗഫിനെ ഒരു സാധാരണക്കാരന്‍ എന്നാണ് ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഒരു പാകിസ്ഥാന്‍കാരനായ ജേണലിസ്റ്റാണ് അരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ് എന്ന് വിശദീകരിച്ചുകൊണ്ട രംഗത്തെത്തിയത്. അമേരിക്കയുടെ ആഗോള ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട അപകടകാരിയായ ഭീകരനാണ് ഹഫീസ് അബ്ദുള്‍ റൗഫ്. “ഇതേക്കാള്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല” എന്ന വാചകത്തോടെയാണ് രണ്‍വീര്‍ അലബാദിയ തന്റെ വാദം അവസാനിപ്പിച്ചത്.

പക്ഷെ അപ്പോഴേക്കും പ്രേക്ഷകര്‍ക്ക് പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള അകമഴിഞ്ഞ ഹൃദയബന്ധം എത്രത്തോളമെന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. ഒസാമ ബിന്‍ ലാദന് ഒളിസങ്കേതം ഒപ്പിച്ചുകൊടുത്ത അതേ പാകിസ്ഥാനില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഗോള ഭീകരനായ ഹഫീസ് അബ്ദുള്‍ റൗഫ്. അതായത് ലോകത്തിലെ അതിഭീകരരായ ഒസാമ ബിന്‍ലാദനും ഹഫീസ് അബ്ദുള്‍ റൗഫും അഭയം തേടിയതും അവര്‍ക്ക് അഭയകേന്ദ്രം തയ്യാറാക്കപ്പെടുന്നതും പാകിസ്ഥാന്റെ മൂക്കിന് താഴെയാണ് എന്നാണ് രണ്‍ബീര്‍ അലബാദിയ ചര്‍ച്ചയില്‍ രണ്ടേ രണ്ട് ചിത്രം ഉയര്‍ത്തിക്കാട്ടി തെളിയിച്ചത്.

Tags: terrorismpakistanranveer allabadiaOsamabinladenHafizAbdulRaufBeerbicepBritishjournalst Piers Morgan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പുതിയ വാര്‍ത്തകള്‍

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.