Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 11:30 am IST
in Sports

ബെല്‍ഗ്രേഡ്: നോവാക് ദ്യോക്കോവിച് തന്റെ പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേയെ മാറ്റി. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ദ്യോക്കോവിന്റെ തീരുമാനം.

കഴിഞ്ഞ ആറ് മാസമായി ദ്യോക്കോവിന്റെ പരിശീലകനായിരുന്നു മുന്‍ ബ്രിട്ടന്‍ താരമായിരുന്ന ആന്‍ഡി മറേ. നിലവിലെ സീസണില്‍ നേരിടുന്ന കിരീടങ്ങള്‍ നേടിക്കൊണ്ട് നൂറ് എടിപി ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കിയ താരവും ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന താരവും ആകുകയെന്ന ലക്ഷ്യത്തോടെയാണ് മറേയില്‍ വിശ്വാസമര്‍പ്പിച്ചത്. പക്ഷെ സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരിക്ക് കാരണം മുന്നേറാനായില്ല. മറ്റ് പല എടിപി ടൂര്‍ണമെന്റുകളിലും പോരാടിയെങ്കിലും ഒരു കിരീടം പോലും ഇതേവരെ ജേതാവാകാന്‍ സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ഇരുവരും വഴി പിരിയുന്നത്.

കരിയറില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് ആന്‍ഡി മറേ. അതില്‍ രണ്ട് തവണയും ഫൈനലില്‍ തോല്‍പ്പിച്ചത് ദ്യോക്കോവിച്ചിനെ ആയിരുന്നു. നിരന്തരം പരിക്ക് കാരണം ബുദ്ധിമുട്ടി കഴിഞ്ഞ വര്‍ഷം പാരീസ് ഒളിംപിക്‌സോടെ മറേ കരിയറിനോട് വിട പറയുകയായിരുന്നു. 37കാരനായ നോവാക് ദ്യോക്കോവിച്ചിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് വരുന്നത്.

ആറ് മാസത്തോളം ഒരുമിച്ച് പ്രവര്‍ത്തിക്കാനായതില്‍വലിയ സന്തോഷമുണ്ടെന്ന് മറേയ്‌ക്ക് അയച്ച സന്ദേശത്തില്‍ ദ്യോക്കോവ് കുറിച്ചു. തിരിച്ചും നന്ദിയുണ്ട് ദ്യോക്കോവ്, ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവിശ്വസനീയമായൊരു അവസരം ഒരുക്കിത്തന്നതിന് എന്ന് മറേ തിരിച്ചും സന്ദേശമയച്ചു.

25ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ജൂണ്‍ എട്ടിന് അവസാനിക്കും. ഏറ്റവും കൂടുതല്‍ ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ വിരമിച്ച ശേഷമുള്ള ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ആണ് ഇത്.

Tags: Novak DjokovicAndy Murray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

Sports

ദ്യോക്കോവിച്ച് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി

Sports

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

Travel

കണ്‍മുമ്പില്‍ ഇതിഹാസം: ‘ലൈഫ് ഈസ് എ മിറക്കിള്‍’

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.