Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് പിന്നില്‍ വലിയൊരു വികാരമുണ്ട്. അതില്‍ വിധവകളായിത്തീര്‍ന്നതിന്റെ വേദനയും അതിനോട് പ്രതികാരം ചെയ്തപ്പോള്‍ കിട്ടീയ ആശ്വാസവും ഉണ്ട്. ശിരസ്സിലെ മൂര്‍ദ്ധാവില്‍ തൊടുന്ന സിന്ദൂരം. അത് വിവാഹിതയായ ഹിന്ദു സ്ത്രീയുടെ അവകാശമാണ്. പക്ഷെ വിധവയായാല്‍ അവള്‍ അത് മായ്ച്ചു കളയും. ജീവിതത്തിന്റെ നിറം നഷ്ടമായതിന്റെ പ്രതീകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2025, 11:59 pm IST
in India, World

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് പിന്നില്‍ വലിയൊരു വികാരമുണ്ട്. അതില്‍ വിധവകളായിത്തീര്‍ന്നതിന്റെ വേദനയും അതിനോട് പ്രതികാരം ചെയ്തപ്പോള്‍ കിട്ടീയ ആശ്വാസവും ഉണ്ട്. ശിരസ്സിലെ മൂര്‍ദ്ധാവില്‍ തൊടുന്ന സിന്ദൂരം. അത് വിവാഹിതയായ ഹിന്ദു സ്ത്രീയുടെ അവകാശമാണ്. പക്ഷെ വിധവയായാല്‍ അവള്‍ അത് മായ്ച്ചു കളയും. ജീവിതത്തിന്റെ നിറം നഷ്ടമായതിന്റെ പ്രതീകം.

സിനിമക്കാരുടെ വാണിജ്യക്കണ്ണ് എത്ര ക്രൂരമാണെന്ന് ഈയിടെ നമ്മള്‍ ‘എംപുരാന്‍’ എന്ന മലയാളസിനിമയില്‍ കണ്ടതാണ്. ഗുജറാത്ത് കലാപം കാണിക്കാതെ ഗുജറാത്തിലെ അക്രമത്തില്‍ ക്രൂരമായ അനുഭവം ഉണ്ടായ ആള്‍ ഇസ്ലാമിക തീവ്രവാദിയായി പിന്നീട് അവന്റെ പ്രതികാരത്തെ ന്യായീകരിക്കുന്ന ആ സിനിമയ്‌ക്ക് നേരെ ഉണ്ടായ രോഷം ഇനിയും അടങ്ങിയിട്ടില്ല. പണത്തിന് വേണ്ടി എന്തും സിനിമയാക്കുന്ന നിഷ്ഠുരമായ വാണിജ്യക്കണ്ണാണ് ഇവിടെയും നിഴലിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ വികാരവിക്ഷോഭങ്ങള്‍ അടുക്കിവെച്ചാല്‍ കോടികള്‍ കൊയ്യാവുന്ന സിനീമയാക്കമെന്ന് പലരും ചിന്തിച്ചു. ഈ പേരിന് രജിസ്ട്രേഷന്‍ സ്വന്തമാക്കാന്‍ റിലയന്‍സിന്റെ മുകേഷ് അംബാനി ഉള്‍പ്പെടെ പലരും പോയി. ഒരു ബോളിവുഡ് സംവിധായകന്‍ മുന്‍പിന്‍ നോക്കാതെ ഒരു പോസ്റ്റര്‍ കൂടി തയ്യാറാക്കി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഒരു സിനിമയും പ്രഖ്യാപിച്ചു.

ഉത്തം മഹേശ്വരി എന്ന സംവിധായകനാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ഒപ്പം തയ്യാറാക്കിയ പോസ്റ്ററില്‍ ഒരു സൈനികയായ യുവതിയെ കാണാം. പട്ടാള യൂണിഫോമിട്ട ഈ പെണ്‍കുട്ടിയുടെ ഒരു കയ്യില്‍ തോക്കുണ്ടെങ്കില്‍ മറുകൈയിലെ വിരല്‍ കൊണ്ട് അവള്‍ സിന്ദൂരം ചാര്‍ത്തുന്നതാണ് ഈ പോസ്റ്റര്‍. എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ട്രോളുകളുടെ പ്രവാഹമായിരുന്നു. ചിലര്‍ അതിക്രൂരമായി വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെ മാപ്പ് പറഞ്ഞ് സംവിധായകന്‍ തടിതപ്പി.

ആരും ഈ പേര്‍ സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാരോ സൈന്യമോ സമ്മതിക്കുമെന്ന് തോന്നുന്നില്ല. അത്രമാത്രം വികാരവായ്‌പാണ് ഈ പേര് ഓരോ ഇന്ത്യക്കാരനും ഓരോ സ്ത്രീയ്‌ക്കും നല്‍കുന്നത്.

Tags: WidowIndianarmyIndiaPakWarPahalgamterroristattackOperationsindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

News

ടാങ്കുകൾ, പീരങ്കി തുടങ്ങിയ യുദ്ധോപകരണങ്ങൾ റയിൽപാതവഴി കശ്മീരിലെത്തിച്ചു

News

ഓപ്പറേഷൻ സിന്ദൂർ വീണ്ടും? പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെന്ത്? ചർച്ച ചൂടുപിടിക്കുന്നു

Kerala

സിന്ദൂർ ഓപ്പറേഷൻ: 100 പാക്‌സൈനികർക്ക് ജീവൻ നഷ്ടമായി; സത്യം വെളിപ്പെട്ടത് പാക് ‘മണ്ടത്തര’ത്തിലൂടെ

Kerala

എകെ 630: അതിർത്തികാക്കാൻ സൈന്യത്തിന് കരുത്താകുന്നു; മിഷൻ സുദർശനചക്രയ്‌ക്ക് എന്തൊരു സ്പീഡ്!

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.