Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

മുരിദ്കെയിൽ റൗഫിന്റെ നേതൃത്വത്തിലുള്ള ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോകളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2025, 03:16 pm IST
in World

കറാച്ചി : ഭീകരർക്ക് സുരക്ഷിത താവളമായി പാകിസ്ഥാൻ മാറി. ഇത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. എല്ലാ ശ്രമങ്ങൾക്കിടയിലും തീവ്രവാദികളോടുള്ള പാകിസ്ഥാന്റെ സ്നേഹം എപ്പോഴും പുറത്തുവരുന്നത് കാണാനാകും. പാകിസ്ഥാൻ മസൂം മൗലാന എന്ന് വിശേഷിപ്പിച്ച ഭീകരൻ ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ പ്രധാന മുഖമായിരുന്നു. ഈ ഭീകരന്റെ യഥാർത്ഥ പേര് ഹാഫിസ് അബ്ദുൾ റൗഫ് എന്നാണ്.

എല്ലായ്‌പ്പോഴും പാകിസ്ഥാൻ സൈന്യം യുദ്ധം ചെയ്യുന്നതിനേക്കാൾ കൂടുതൽ നുണ പറയുന്നതിലാണ് സമർത്ഥർ. ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ വൈറൽ ഫോട്ടോ ഒരു നിരപരാധിയായ കുടുംബനാഥന്റേതാണെന്ന് പാകിസ്ഥാൻ സൈന്യം അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. ഇത് ഇവരുടെ ഭീകരരോടുള്ള സ്നേഹത്തെ എടുത്ത് കാട്ടുന്നുണ്ട്.

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ലഷ്‌കറിന്റെ പരിശീലന ക്യാമ്പുകൾ ആക്രമിച്ചു നിരവധി തീവ്രവാദികളെ വധിച്ചു. ഈ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫും സന്നിഹിതനായിരുന്നു. റൗഫിനൊപ്പം പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ സത്യം പുറത്തുവന്നതോടെ പാകിസ്ഥാൻ സൈന്യവും ഭീകരരും തമ്മിലുള്ള സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് പൂർണ്ണമായും വ്യക്തമായി. 2010 ൽ ഹാഫിസ് അബ്ദുൾ റൗഫിനെ യുഎസ് തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. അതേ സമയം മുരിദ്കെയിൽ റൗഫിന്റെ നേതൃത്വത്തിലുള്ള ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോകളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.

പാകിസ്ഥാൻ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യം, ഭീകരരുടെ ശവപ്പെട്ടികൾ പാകിസ്ഥാൻ പതാകകളിൽ പൊതിഞ്ഞ് അവർക്ക് സംസ്ഥാന ബഹുമതികൾ നൽകുന്നത് എന്നിവ പാകിസ്ഥാൻ സൈന്യത്തിനും സർക്കാരിനും ഭീകര സംഘടനകളുമായുള്ള അനിഷേധ്യ ബന്ധത്തിന്റെ തെളിവാണെന്നും ഇന്ത്യ വിമർശിച്ചു.

Tags: indiapakistanarmyLeshkar TerroristOperation Sindoorhafiz abdur rauf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.