Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എന്റെ കേരളം: കൗതുകമുണര്‍ത്തി അഗ്നിരക്ഷാസേനയുടെ ബര്‍മ പാലം മിനിയേച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 04:07 pm IST
in Kannur

കണ്ണൂർ: രണ്ടാം ലോകമഹായുദ്ധ കാലത്ത് ലോകമെമ്പാടുമുള്ള സായുധ സേനകള്‍ക്കിടയില്‍ പ്രചാരം നേടിയ ബര്‍മ പാലത്തിന്റെ മിനിയേച്ചര്‍ പതിപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മേളയില്‍ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് പാലം ഒരുക്കിയിരിക്കുന്നത്.

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ റോഡുകളും നടപ്പാതകളും തകരുമ്പോള്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ വടം, പ്ലാസ്റ്റിക് കയര്‍, ഇരുമ്പ് കയര്‍ എന്നിവ ഉപയോഗിച്ചു താല്‍ക്കാലികമായി നിര്‍മിക്കുന്നതാണു ബര്‍മ പാലം.

ആവശ്യമനുസരിച്ചു പലരീതിയില്‍ പാലം കെട്ടിയുണ്ടാക്കാം. താഴെയായി നടക്കാന്‍ ഒരു കയറും കൈപിടിക്കാന്‍ മുകളില്‍ ഇരുവശങ്ങളിലും രണ്ട് കയറുകളും എന്ന രീതിയില്‍ വളരെ ലളിതമായി ഇവ നിര്‍മിക്കാം. ഒട്ടേറെ ആളുകള്‍ക്ക് ഒരേ സമയം കടന്നുപോകാന്‍ ഒന്നിലധികം കയറുകള്‍ താഴ്ഭാഗത്തും മുകളിലായി കൈപിടിക്കാന്‍ രണ്ട് കയര്‍ എന്ന രീതിയിലും നിര്‍മിക്കാം. അടിയന്തര ഘട്ടങ്ങളില്‍ നിമിഷനേരം കൊണ്ട് ഇവ കെട്ടിയെടുക്കാം എന്നതാണ് മേന്മ. ഒരു മരത്തില്‍നിന്ന് മറ്റൊന്നിലേക്കും അല്ലെങ്കില്‍ കൃത്രിമമായി നിര്‍മിക്കുന്ന രണ്ട് തൂണുകള്‍ക്കിടയിലും ഇവ നിര്‍മിക്കാം. ഇത്തരത്തില്‍ ഒരു തൂണില്‍ നിന്ന് മറ്റൊരു കൃത്രിമ തൂണിലേക്കു കെട്ടിയുണ്ടാക്കിയ പാലമാണ് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നിര്‍മിച്ചിട്ടുള്ളത്.

എന്റെ കേരളം പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ പാലത്തിലൂടെ നടക്കാനുള്ള അവസരവും സേനാംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിലെ തകര്‍ന്നുപോയ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലിക പാലമായി ബര്‍മ പാലം ഉപയോഗിക്കാം. നാഗ്പൂര്‍ ഫയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നാണ് കണ്ണൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് പാലം നിര്‍മിക്കാന്‍ പരിശീലനം ലഭിച്ചത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്കും പാലം നിര്‍മാണത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

Tags: kannurEnte Keralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.