Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 09:21 am IST
inKerala

കോഴിക്കോട്: സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷയാണെന്നും ഭാഷയുള്‍പ്പടെ നാടിന്റെ തനിമയെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആവിഷ്‌കരിക്കുമ്പോഴേ സ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളൂവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. സംസ്‌കൃത ഭാഷാ പ്രചാരണത്തിന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത ഭാരതിയുടെ കേരള ഘടകമായ വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസ്‌കൃത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്‌കൃതം ദേവവാണിയെന്നായിരുന്നു പ്രചാരണം. സംസ്‌കൃതം ലോകവാണിയായിരുന്നു, സാധാരണ ജനതയുടെ ഭാഷയായിരുന്നു. ഇനിയും അത് സാധാരണക്കാരുടെ ഭാഷയാക്കി മാറ്റണം. സംസ്‌കൃത ഭാരതിയുടെ പ്രവര്‍ത്തനം ഈ ദിശയിലാണ്. നമുക്കും ആ രംഗത്ത് പ്രവര്‍ത്തിക്കാനുണ്ട്. നമുക്കും പഠിക്കാം, പഠിപ്പിക്കാം, അതിനായി പ്രവര്‍ത്തിക്കാം. നിങ്ങള്‍ നയിക്കൂ, ഞങ്ങള്‍ പിന്നിലുണ്ട് എന്ന നിലമാറണം. ജനകീയ ഭാഷയാക്കാന്‍ നമ്മളും ആവത് ചെയ്യണം, അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ ഗവര്‍ണറായിരിക്കെ രാജ്ഭവനില്‍ 10 ദിവസത്തെ സംസ്‌കൃത സംഭാഷണ ശിബിരം നടത്തി, അതില്‍ ജീവനക്കാരെ മുഴുവന്‍ പങ്കെടുപ്പിച്ച കാര്യം അദ്ദേഹം വിശദീകരിച്ചു.

സ്വാതന്ത്ര്യ പ്രാപ്തിയോടെ നമുക്ക് പലതും നഷ്ടമായി. അതിന് വിദേശികളെയും മെക്കാളെയേയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ സംസ്‌കൃതിയും പാരമ്പര്യവും ഭാഷയുമെല്ലാം നാം അവഗണിച്ചു. റഷ്യയും ചൈനയും ജപ്പാനും അവരവരുടെ ഭാഷയിലാണ് വിദ്യാഭ്യാസം ചെയ്യിക്കുന്നത്. വൈദേശിക ഭാഷ സ്വന്തമാക്കുന്നതില്ല, മറിച്ച് സ്വഭാഷയും സംസ്‌കാരവും ആര്‍ജിക്കുകയാണ് വേണ്ടത്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംസ്‌കൃത ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി സത്യാനാരായണ ഭട്ട് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് 617 ജില്ലാ ആസ്ഥാനങ്ങളില്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഭാരതം മുഴവന്‍ വീടുവീടാന്തരം സംസ്‌കൃതം എത്തിക്കുക എന്ന യജ്ഞമാണ് നടത്തുന്നത്. 5500 സ്ഥലങ്ങളില്‍ ഗ്രാമതലത്തില്‍ സംസ്‌കൃത സംഭാഷണ ശിബിരങ്ങള്‍ നടത്തി. സംസ്‌കൃതത്തില്‍ സംഭാഷണം നടത്തുക, ജീവിതം മാറ്റുക എന്നതാണ് ലക്ഷ്യവാചകം, അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി. ചടങ്ങില്‍ പണ്ഡിത രത്ന പുരസ്‌കാരം പ്രൊഫ. കെ.വി. വാസുദേവന് സമര്‍പ്പിച്ചു. ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി ജിതാത്മാനാന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ.പി.കെ. മാധവന്‍, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, വി.കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. കെ.വി. വാസുദേവന്‍ മറുപടി പറഞ്ഞു.

Tags: viswa samskritha prathishtanamKerala Governor Rajendra Vishwanath Arlekar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.