Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

Janmabhumi Online by Janmabhumi Online
May 10, 2025, 11:10 am IST
in Kerala
ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന എന്തിനും എന്നും ആളുകളുടെ ഇടയില്‍ പ്രത്യേക സ്വാധീനം ചെലുത്താന്‍ കഴിയും. അത്തരത്തില്‍ പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ആശംസാകാര്‍ഡുകള്‍ തയാറാക്കിയിരിക്കുകയാണ് സക്ഷമയിലെ കൂട്ടുകാര്‍. ആലിലയെ 40 ദിവസം വെള്ളത്തിലിട്ട് പരുവപ്പെടുത്തി ഉണക്കിയെടുത്ത് അതില്‍ ചായം ചാലിച്ച് മനോഹരമായ ആശംസാ കാര്‍ഡുകളാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. വിവിധ നിറത്തില്‍ ചായംതേച്ച മനോഹരമായ ചിത്രങ്ങള്‍ ആരുടെയും മനസ് കീഴടക്കും. ഏത് വിശേഷാവസരങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ആശംസാകാര്‍ഡുകള്‍ ചെറിയ തുകയ്‌ക്ക് ആര്‍ക്കും സ്വന്തമാക്കാം.

സക്ഷമയിലൂടെ വളര്‍ന്നുവന്ന കലാകാരന്മാരുടെ കരവിരുത് വിളിച്ചോതുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും പൂജപ്പുരയില്‍ ജന്മഭൂമി സുവര്‍ണജൂബിലി പ്രദര്‍ശനിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വളരെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ വരച്ചുവളര്‍ന്ന ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ രാഹുല്‍, ആനന്ദ് എന്നിവരുടെ ചിത്രങ്ങള്‍ ആകര്‍ഷണീയങ്ങളാണ്. വരകളില്‍ നിറയുന്നതാകട്ടെ പ്രകൃതിയും പക്ഷികളും മൃഗങ്ങളും. ബഹുവര്‍ണങ്ങളില്‍ തീര്‍ത്ത ചിത്രങ്ങള്‍ വീടിന്റെ ചുമരുകള്‍ അലങ്കരിക്കാന്‍ നിരവധി പേര്‍ സ്വന്തമാക്കുന്നുണ്ട്. ചെറിയ കാലയളവില്‍ ഇവര്‍ സ്വയം പരിശീലിച്ച് നിര്‍മിച്ച പഴയ തുണികളില്‍ നിന്നുണ്ടാക്കുന്ന ചവിട്ടികളും ഈ സ്റ്റാളില്‍ ലഭ്യമാണ്.

അരുവിക്കരയിലെ ബനിയന്‍ ട്രീ ഹാപ്പി വാലി സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച ആശംസാകാര്‍ഡുകള്‍, സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍, ചന്ദനത്തിരികള്‍, സോപ്പ്, ഹാന്‍ഡ്‌വാഷ്, ചിരട്ട തവി, തുണികൊണ്ട് നിര്‍മിച്ച ബാഗ്, ജുവലറി ഐറ്റംസ് എന്നിവയും വില്പനയ്‌ക്കും പ്രദര്‍ശനത്തിനുമായി വച്ചിട്ടുണ്ട്. ഒരു സ്റ്റാളില്‍ ഒതുങ്ങാവുന്നതല്ല സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍. എങ്കിലും സക്ഷമയെ അടുത്തറിയാന്‍ കഴിയുന്ന പോസ്റ്ററുകളും പ്രദര്‍ശനിയിലുണ്ട്.

Tags: Janmabhumi@50Janmabhumi Golden Jubilee ExhibitionSakshma Trivandrum
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം
News

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

Kerala

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ മൃതദേഹം കത്തിക്കാന്‍ നിര്‍ബന്ധിതനായി’; വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍

ഹരികുമാറിനെ ജോയിൻ്റ് രജിസ്ട്രാർ പദവിയിൽ നിന്നും നീക്കി; പകരം ചുമതല മിനി കാപ്പന്, നടപടിയെടുത്ത് വൈസ് ചാൻസലർ

സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies