Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉറിയിലെ സര്‍ജിക്കല്‍ സ്ട്രൈക്കും ബാലകോട്ട് ആക്രമണവും പോലെയല്ല ഇന്ത്യന്‍ സേനയുടെ പുതിയ ആക്രമണമെന്ന് ബിബിസി

ഉറിയില്‍ 2016ല്‍ ഇന്ത്യന്‍ സൈനികക്യാമ്പിന് നേരെ നടന്ന പാക് തീവ്രവാദികളുടെ ആക്രമണത്തിനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിന്നും പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതിന് മറുപടിയായി ഇന്ത്യ ബാലകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ നിന്നും ഒക്കെ വ്യത്യസ്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഏകദേശം 100 ഭീകരരെയെങ്കിലും വധിച്ച ആക്രമണമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 11:15 pm IST
in India, World

ന്യൂദല്‍ഹി: ഉറിയില്‍ 2016ല്‍ ഇന്ത്യന്‍ സൈനികക്യാമ്പിന് നേരെ നടന്ന പാക് തീവ്രവാദികളുടെ ആക്രമണത്തിനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിന്നും പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതിന് മറുപടിയായി ഇന്ത്യ ബാലകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ നിന്നും ഒക്കെ വ്യത്യസ്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഏകദേശം 100 ഭീകരരെയെങ്കിലും വധിച്ച ആക്രമണമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍. ബാലക്കോട്ട് പാകിസ്ഥാനുള്ളിലാണെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ പാകിസ്ഥാനിലെ പഞ്ചാബോളമെത്തുന്ന അത്രയ്‌ക്ക് ഉള്ളിലല്ല. ലാഹോറില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെ വരെ ഇന്ത്യയുടെ മിസൈല്‍ എത്തി.

ഉറിയ്‌ക്ക് മറുപടിയായി നല്‍കിയ സര്‍ജിക്കല്‍ സ്ട്രൈക്കും പുല്‍വാമയ്‌ക്ക് എതിരായ ബാലകോട്ട് ആക്രമണവും പാക് അധീന കശ്മീരില്‍ (പിഒകെ) ഒതുങ്ങിനിന്നിരുന്നതാണെങ്കില്‍ ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണം ഇന്ത്യാ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തി കടന്നുകൊണ്ടുള്ള ആക്രമണമായിരുന്നു എന്നാണ് ബിബിസി പറയുന്നത്. 1971ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തുന്നതെന്നും ബിബിസി അവകാശപ്പെടുന്നു. പാകിസ്ഥാനകത്തുള്ള പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യ ആക്രമണം നടത്തി. ഇത് ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ കൂടി തെളിവാണ്. പക്ഷെ ഇന്ത്യാ-പാക് അതിര്‍ത്തിപ്രദേശമാണ് അന്താരാഷ്‌ട്ര അതിര്‍ത്തി. ഗുജറാത്ത് മുതല്‍ കശ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഈ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചുവെന്നതിനാല്‍ മുഖം രക്ഷിക്കാന്‍ പാകിസ്ഥാന്‍ എന്തായാലും പ്രത്യാക്രമണം നടത്തേണ്ടിവരുമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ മുന്‍പില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യയ്‌ക്കെതിരെ ടെലിവിഷനില്‍ വീരവാദമടിച്ചിരുന്ന പാകിസ്ഥാന്‍ നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് പല വിദഗ്ധരെയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ ബിബിസി സൂചിപ്പിക്കുന്നത്.

പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിനെതിരെ തീര്‍ച്ചയായും പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, തിരിച്ചടിക്കുന്നതിന് ജനങ്ങളുടെ പിന്തുണ കൂടി ലഭിക്കാന്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അവകാശപ്പെടുന്ന ഒരു ഏഴ് വയസ്സായ കുട്ടിയുടെ ശവസംസ്കാരച്ചടങ്ങ് വലിയൊരു ചടങ്ങായി പാകിസ്ഥാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പാക് പ്രധാനമന്ത്രിയും പ്രസിഡന്‍റും പങ്കെടുക്കുകയും ചെയ്തു. ഈ ശവസംസ്കാരച്ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

 

Tags: TerrorcentresIndiastrikeIndiaattackPakistanLashkareTaibaIndiaPakWarJaishEMohammedHizbulMujahideenUrisurgicalstrikeBalakotattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെറിയ കുട്ടികളെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ്; പുതുവർഷ ദിനത്തിൽ പിഒകെയിൽ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’

World

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രവര്‍ത്തിക്കാന്‍ ഫണ്ടില്ല, ജെയ്ഷ ഇ മുഹമ്മദിന്റെ പേര് അല്‍- മുറാബിത്തുന്‍ എന്നാക്കി

India

ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്;അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം;24 മണിക്കൂറിനുള്ളില്‍ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ

നിര്‍ഭയ് എന്ന ക്രൂയിസ് മിസൈലിന്‍റെ പുതിയ പതിപ്പ് ഗ്രീസിലെ പ്രദര്‍ശനവേദിയില്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
India

എസ് 400ന്റെ കണ്ണ് വെട്ടിയ്‌ക്കും; കരയില്‍ നിന്നും തൊടുക്കാം;നിര്‍ഭയിന്റെ ഈ പുതിയ മിസൈല്‍ പതിപ്പില്‍ തുര്‍ക്കിക്ക് പേടി; ഗ്രീസിന് കിട്ടിയാല്‍ പണിയാകും

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.