Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയത് മൂന്ന് ഭീകരസംഘടനകളുടെ തലവന്‍മാരായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും

ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആസൂത്രണത്തോടെ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയത് മൂന്ന് പാക് ഭീകരസംഘടനകളുടെ നേതാക്കളായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 09:12 pm IST
in India
ലഷ് കര്‍ ഇ ത്വയിബയുടെ നേതാവായ ഹഫീസ് സയ്യിദ് (ഇടത്ത്). ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍ (നടുവില്‍) ജെയ്ഷ് എ മുഹമ്മദിന്‍റെ നേതാവായ മസൂദ് അസ്ഹര്‍ (വലത്ത്)

ലഷ് കര്‍ ഇ ത്വയിബയുടെ നേതാവായ ഹഫീസ് സയ്യിദ് (ഇടത്ത്). ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍ (നടുവില്‍) ജെയ്ഷ് എ മുഹമ്മദിന്‍റെ നേതാവായ മസൂദ് അസ്ഹര്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആസൂത്രണത്തോടെ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയത് മൂന്ന് പാക് ഭീകരസംഘടനകളുടെ നേതാക്കളായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും. ഹഫീസ് സയ്യിദാണ് ലഷ് കര്‍ ഇ ത്വയിബയുടെ നേതാവ്. ജെയ്ഷ് എ മുഹമ്മദിന്റെ നേതാവാണ് മസൂദ് അസ്ഹര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍. ഇന്ത്യയുടെ സൈനികാക്രമണത്തില്‍ തകര്‍ന്നത് പാകിസ്ഥാനിലെ മൂന്ന് ഭീകരസംഘടനകളുടേതായ ഒമ്പതോളം കേന്ദ്രങ്ങളാണ്. 24 മിസൈലുകളാണ് ഇന്ത്യ അയച്ചത്.

ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ നേതാവ് ഹഫീസ് സയ്യിദ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. പക്ഷെ മസൂദ് അസ്ഹര്‍ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു.

ഏറെക്കാലമായി ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന മൂന്ന് ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് എ മുഹമ്മദ് എന്നിവയുടെ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് തകര്‍ന്നത്. 2008ലെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ലഷ്കര്‍ ഇ ത്വയിബയാണ്. 2016ലെ ഉറി ആക്രമണത്തിന് പിന്നില്‍ ജെയ്ഷ എ മുഹമ്മദായിരുന്നു. കശ്മീരിലെ ഇന്ത്യന്‍ ആര്‍മിയുടെ ആസ്ഥാനത്താണ് അന്ന് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അന്ന് 18 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ചത് ജെയ്ഷ് എ മുഹമ്മദായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ച പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷ് എ മുഹമ്മദായിരുന്നു.

ലഷ്കര്‍ ഇ ത്വയിബയുടെ മൂന്ന് കേന്ദ്രങ്ങളാണ് തകര്‍ത്തത്. ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹഡിത്, മുസാഫര്‍ ബാദിലെ ഷവായ് നല്ല കാമ്പ്, മുരിഡ്കെയിലുള്ള മര്‍കസ് ത്വയിബ എന്നീ കേന്ദ്രങ്ങളാണ് ബോംബിട് നശിപ്പിച്ചത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് കേന്ദ്രങ്ങളാണ് തകര്‍ത്തത്. കോട് ലിയിലെ മസ്കര്‍ റഹീല്‍ ഷഹീദും സിയാല്‍കോട്ടിലെ മെഹ്മൂന ജോയയും ആണ് തകര്‍ന്നത്. ജെയ്ഷ് എ മുഹമ്മദിനാണ് എറ്റവും വലിയ തിരിച്ചടി കിട്ടിയത്. ഇവരുടെ നാല് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭഹവല്‍പൂരിലെ മര്‍കസ് സുബാന്‍ അള്ള, സര്‍ജാലിലെ ടെഹ്റ കലാന്‍, മുസഫര്‍ബാദിലെ സെയ് ദന ബിലാല്‍ കാമ്പ്, കോട് ലിയിലെ മര്‍കസ് അബ്ബാസ് എന്നീ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന ബോംബിട്ട് തകര്‍ത്തത്.

ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്. 1999-ൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതൽ ബാവൽപൂർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന കേന്ദ്രമാണ്. മുദ് രികെ ലഷ്കറിന്റെ കൂടി കേന്ദ്രമാണ്.

തിരിച്ച് പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സേന അവരുടെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ വിജയിച്ചു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ പത്ത് സാധാരണക്കാരായ ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags: POKLashkareTaibaIndiaPakWarOperationsindoorJaishEMohammedHizbulMujahideenPakTerrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

World

പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് അസ്വസ്ഥതകൾ നിലനിൽക്കുന്നത് ? വാഗ്ദാനങ്ങൾ പാലിക്കാത്ത ഷഹബാസിനെതിരെ പിഒകെയിലെ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം

India

ചെറിയ കുട്ടികളെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ്; പുതുവർഷ ദിനത്തിൽ പിഒകെയിൽ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’

India

ആരാധനാലയങ്ങളെ മറയാക്കുന്നു; പിഒകെയില്‍ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു

World

കശ്മീര്‍ പാകിസ്ഥാന്‍റേതെന്ന് വാദിച്ച യുഎസിലെ ഇല്‍ഹാന്‍ ഒമര്‍ സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് യുഎസില്‍ എത്തിയതെന്ന് കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.