Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിനെ ഇഷ്ടമാണ്…പക്ഷെ അദ്ദേഹത്തിന്റെ കശ്മീര്‍-ചൈന-സാമ്പത്തിക നയങ്ങള്‍ മൂലം ഇന്ത്യ കഷ്ടപ്പെടുന്നു: മോഹന്‍ദാസ് പൈ

നെഹ്രുവിനെ പല കാര്യങ്ങളിലും ഇഷ്ടമാണെങ്കിലും കശ്മീരിന്റെ കാര്യത്തിലും ചൈനയുടെ കാര്യത്തിലും ഇന്ത്യയുടെ സാമ്പത്തിക നയത്തിലും നെഹ്രു എടുത്ത തീരുമാനങ്ങള്‍ കാരണം ഇന്ത്യ കഷ്ടപ്പെടുകയാണെന്ന് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ മോഹന്‍ദാസ് പൈ. കോണ്‍ഗ്രസ് അനുഭാവിയും നെഹ്രു ഭക്തനുമായ മോഹന്‍ദാസ് പൈയുടെ ഈ വിമര്‍ശനം പലരെയും ഞെട്ടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 11:10 pm IST
in India, Business
മോഹന്‍ദാസ് പൈ (ഇടത്ത്) നെഹ്രു (വലത്ത്)

മോഹന്‍ദാസ് പൈ (ഇടത്ത്) നെഹ്രു (വലത്ത്)

ബെംഗളൂരു: നെഹ്രുവിനെ പല കാര്യങ്ങളിലും ഇഷ്ടമാണെങ്കിലും കശ്മീരിന്റെ കാര്യത്തിലും ചൈനയുടെ കാര്യത്തിലും ഇന്ത്യയുടെ സാമ്പത്തിക നയത്തിലും നെഹ്രു എടുത്ത തീരുമാനങ്ങള്‍ കാരണം ഇന്ത്യ കഷ്ടപ്പെടുകയാണെന്ന് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ മോഹന്‍ദാസ് പൈ. കോണ്‍ഗ്രസ് അനുഭാവിയും നെഹ്രു ഭക്തനുമായ മോഹന്‍ദാസ് പൈയുടെ ഈ വിമര്‍ശനം പലരെയും ഞെട്ടിച്ചു.

“സ്വാതന്ത്ര്യത്തിന് ശേഷമുള്ള അനവധി ദശകങ്ങളില്‍ ഇന്ത്യ തിരിച്ചടി നേരിട്ടത് നെഹ്രുവിന്റെ മോശം സാമ്പത്തിക നയങ്ങള്‍ കാരണമാണ്”- മോഹന്‍ദാസ് പൈ വിമര്‍ശിച്ചു. സ്റ്റാന്‍ഫോര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സ് 2025ല്‍ പ്രസംഗിക്കുകയായിരുന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്ന ആരിന്‍ കാപിറ്റല്‍ ഉടമ കൂടിയായ മോഹന്‍ദാസ് പൈ.

“ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള 40 വര്‍ഷങ്ങളില്‍ ഇന്ത്യ തിരിച്ചടി നേരിട്ടത് നെഹ്രുവിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ്. ഇപ്പോഴും ഈ നയങ്ങളുടെ പേരില്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരികയാണ്. പ്രത്യേകിച്ചും കശ്മീര്‍, ചൈന, സാമ്പത്തികനയങ്ങള്‍ എന്നീ കാര്യങ്ങളില്‍.”- മോഹന്‍ദാസ് പൈ പറഞ്ഞു.

“1947ല്‍ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ കാരണം ഇന്ത്യ മുരടിച്ചു. ദല്‍ഹിയിലുള്ള ഒരു പിടി നേതാക്കള്‍ കരുതി അവര്‍ക്ക് 33 കോടി ഇന്ത്യക്കാരെ ഭരിയ്‌ക്കാന്‍ അറിയാമെന്ന്. പക്ഷെ വെള്ളക്കാരായ സാമ്രാജ്യവാദികള്‍ പോയപ്പോല്‍ തവിട്ടുനിറക്കാരായ സാമ്രാജ്യവാദികള്‍ അധികാരം ഏറ്റെടുക്കുകയായിരുന്നു. “- മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടി.

“1947ല്‍ 3.5 ശതമാനം വെച്ചായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ഏഷ്യ അന്ന് 6.5 ശതമാനം വെച്ചും ലോകം 4.5 ശതമാനം വെച്ചും സാമ്പത്തിക വളര്‍ച്ച നേടുമ്പോഴായിരുന്നു ഇതെന്ന് ഓര്‍ക്കണം.. ഇതിന് കാരണം നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളാണ്. 1980ല്‍ ഇന്ത്യ 1950നേക്കാള്‍ ദരിദ്രമായി. പിന്നീട് 1991ല്‍ നിവൃത്തിയില്ലാത്തവിധം തകര്‍ന്നപ്പോഴാണ് സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പാക്കേണ്ടി വന്നത്. അതിന് ശേഷം ഇന്ത്യ വളര്‍ന്നു. “- മോഹന്‍ദാസ് പൈ പറഞ്ഞു.

 

 

Tags: StanfordIndiaconference2025chinaEconomyIndianeconomyMohandasPaiSocialistpolicyAarincapital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.