Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2025 മേയ് 5 മുതല്‍ 11 വരെ; ഈ നാളുകാര്‍ക്ക്‌ അംഗീകാരവും പ്രശസ്തിയും ലഭിക്കും,വിവാഹകാര്യങ്ങള്‍ തീരുമാനമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 03:23 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
എല്ലാ കാര്യത്തിലും തടസ്സങ്ങള്‍ വന്നുപെട്ടേക്കും. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരില്‍ നിന്ന് അനുകൂല നിലപാടായിരിക്കും. സ്ത്രീജനങ്ങളില്‍ നിന്ന് സഹായമുണ്ടാകും. ദേഹാരിഷ്ടങ്ങള്‍ വന്നുചേരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വാക്പാടവം പ്രകീര്‍ത്തിക്കപ്പെടും. അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സംരംഭങ്ങളുടെ രൂപരേഖ തയ്യാറാക്കുവാന്‍ കഴിയും. വിവാഹകാര്യങ്ങള്‍ തീരുമാനമാകും. വസ്തു സംബന്ധമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ കഴിയും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സര്‍ക്കാര്‍ ജോലി ലഭിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍, സ്ഥലമാറ്റം എന്നിവയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. ഏജന്‍സി, ഏര്‍പ്പാടുകളില്‍ നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളും തടസ്സപ്പെടുന്ന സമയമാണ്. ക്രമാതീതമായ വ്യയത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ അതീവശ്രദ്ധ ആവശ്യമായി വരും. മത്സര പരീക്ഷകളില്‍ പ്രശസ്തമായ വിജയം കൈവരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കാര്‍ഷികാദയം ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും വരുമാനത്തില്‍ വര്‍ധനയുമുണ്ടാകും. ജീവിത രീതിയില്‍ ചില ചിട്ടകള്‍ വരുത്തും. സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. വൈദ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ നേടിയവര്‍ക്കു ദൂരസ്ഥലത്ത് ജോലി ലഭിക്കുന്നതാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ജനമദ്ധ്യത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഊഹക്കച്ചവടത്തില്‍ നിന്നും വരുമാനമുണ്ടാകും. പരീക്ഷകളില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുവാന്‍ കഴിയും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക് ഡോക്യുമെന്റുകളില്‍ അനുകൂല തീരുമാനമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കൃഷിയില്‍നിന്നും നാല്‍ക്കാലികളില്‍നിന്നും ആദായം വര്‍ധിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. വിദേശത്തുള്ളവര്‍ക്ക് ജോലി പോകാനുള്ള സാധ്യതയുണ്ട്. വാഹനം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹനിര്‍മ്മാണമൊ ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയൊ ചെയ്യും. പുതിയ പഠന വിഷയങ്ങള്‍ കണ്ടെത്തുകയും പഠിത്ത കാര്യങ്ങള്‍ക്കു വേണ്ടി അധിക സമയം ചെലവഴിക്കുകയും ചെയ്യും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സുകളിലേര്‍പ്പെടും. മത്സര പരീക്ഷകളില്‍ ശോഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഒന്നിലധികം, കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. പ്രമേഹ രോഗികള്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടതാണ്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീജനങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരം കയ്യാളേണ്ടതായി വരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ക്കു പുരോഗതിയുണ്ടാവുകയില്ല. എന്നാല്‍ സാമ്പത്തികമായി അനുകൂല കാലമാണ്. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ധനം തിരികെ ലഭിക്കും. കര്‍മ്മപരമായ ഉത്തരവാദിത്വം വര്‍ധിക്കും. യുവജനങ്ങളുടെ വിവാഹ കാര്യങ്ങള്‍ തീരുമാനമാകും. ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഠിനാദ്ധ്വാനം ആവശ്യമായി വരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കുടുംബസ്ഥിതി അഭിവൃദ്ധിപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കോടതിയുമായും ബന്ധപ്പെടേണ്ട സന്ദര്‍ഭമാകും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. ചെറുയാത്രകള്‍ നിശ്ചയിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സ്വന്തമായി വസ്തുവകകള്‍ വാങ്ങുകയോ ഗൃഹം നിര്‍മിക്കുകയോ ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമൊ സാധ്യതയൊ തെളിഞ്ഞുവരും. വാഹനം വാങ്ങുവാന്‍ കഴിയും. ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാകും.

Tags: Astrology Weekly ResultsJyothiksham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

Astrology

വാരഫലം: ഫെബ്രുവരി 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

Astrology

വാരഫലം: ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ; ഈ നാളുകാര്‍ക്ക് പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും, . ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും

Astrology

വാരഫലം: ജനുവരി 19 മുതല്‍ 24 വരെ;ഈ നാളുകാര്‍ക്ക് ഉദ്യോഗക്കയറ്റം കിട്ടും, പ്രേമം വിവാഹത്തില്‍ കലാശിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.