Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 07:52 pm IST
inSports

കൊച്ചി: മുന്‍നിര റേസര്‍മാര്‍ക്കാപ്പം മെച്ചപ്പെടുത്തിയ റേസിങ് മെഷീനുകളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ റേസിങ് രംഗത്തെ അതികായരായ പെട്രോണാസ് ടിവിഎസ് റേസിങ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി) 2025 സീസണിന്റെ ആദ്യ റൗണ്ടിനൊരുങ്ങുന്നു. മെയ് നാലിന് നാസിക്കിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് തുടങ്ങുന്നത്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള റേസിങ് മികവിന്റെ പിന്‍ബലത്തില്‍ പുതിയ സീസണില്‍ ഇറങ്ങുന്ന പെട്രോണാസ് ടിവിഎസ് റേസിങിന് കഴിഞ്ഞ മത്സരങ്ങളിലെല്ലാം 80% വിജയ നിരക്കുണ്ട്.

അടിമുടി മാറ്റം വരുത്തിയ റേസിങ് മെഷീനുകളുമായാണ് പെട്രോണാസ് ടിവിഎസ് റേസിങ് ടീം ഇത്തവണ ഇറങ്ങുന്നത്. ഡാക്കര്‍ റാലി പോലുള്ള ആഗോള പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് മെച്ചപ്പെടുത്തിയ മിഡ്‌റേഞ്ച്-ടോപ്പ്എന്‍ഡ് പ്രകടനത്തോടെ വേഗത്തിലുള്ള കോര്‍ണറിങ് ആക്‌സിലറേഷന്‍, ഉയര്‍ന്ന ശരാശരി വേഗത, മെച്ചപ്പെട്ട റാലി സ്റ്റേജ് ടൈമിങ് എന്നിവ നല്‍കുന്ന വിധത്തിലാണ് പുതിയ മാറ്റങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ബൈക്ക്, സൂപ്പര്‍ സ്‌പോര്‍ട്, വിമണ്‍, സ്‌കൂട്ടേഴ്‌സ് ക്ലാസുകളിലെ മികച്ച റൈഡര്‍മാര്‍ ഉള്‍പ്പെടുന്നതാണ് പെട്രോണാസ് ടിവിഎസ് റേസിങ് നിര. അബ്ദുള്‍ വാഹിദ്, രാജേന്ദ്ര ആര്‍.ഇ, സാമുവല്‍ ജേക്കബ് എന്നിവരാണ് സൂപ്പര്‍ ബൈക്ക് പ്രോ-എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് എയിലുള്ളത്. ഇമ്രാന്‍ പാഷ, ബന്തെയ്‌ലാങ് ജൈര്‍വ, സച്ചിന്‍ ഡി എന്നിവര്‍ സൂപ്പര്‍ സ്‌പോര്‍ട് 260 ഗ്രൂപ്പ് ബിയിലും, ഐശ്വര്യ പിസ്സെ വിമണ്‍ ക്ലാസ് ഗ്രൂപ്പ് ബിയിലും ഉള്‍പ്പെടുന്നു. 210 സിസി വരെയുള്ള സ്‌കൂട്ടേഴ്‌സ് ഗ്രൂപ്പ് ബിയില്‍ ആസിഫ് അലി, ഷമിം ഖാന്‍, കാര്‍ത്തിക് എന്‍ എന്നിവരാണ് ടീമംഗങ്ങള്‍.

പെട്രോണാസ് ടിവിഎസ് റേസിങില്‍ ഓരോ സീസണും തങ്ങളുടെ തുടര്‍ച്ചയായ മികവിന്റെ ഒരു പുതിയ അധ്യായമാണെന്ന് പുതിയ സീസണിനെ കുറിച്ച് സംസാരിക്കവേ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. നാല് പതിറ്റാണ്ടുകളുടെ റേസിങ് പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ അത്യാധുനിക മെഷീനുകള്‍, ലോകോത്തര കഴിവുകള്‍, മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനുള്ള അഭിനിവേശം എന്നിവയാല്‍ നയിക്കപ്പെടുന്ന ഒരു വിജയകരമായ സംസ്‌കാരം ഞങ്ങള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. അന്താരാഷ്‌ട്ര പ്രോഗ്രാമുകള്‍ക്ക് കീഴില്‍ പരിശീലനം ലഭിച്ച മികച്ച റൈഡര്‍ നിരയ്‌ക്കൊപ്പം ഐഎന്‍ആര്‍സി 2025നുള്ള തങ്ങളുടെ അപ്‌ഗ്രേഡഡ് റാലി ബൈക്കുകള്‍ ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags: National ChampionshipPetronas TVS Racing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എയ്റോബിക്- ജിംനാസ്റ്റിക് ദേശീയ ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍

പി.എസ്. സമീക്ഷ
Thrissur

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ തങ്കത്തിളക്കം നേടി സമീക്ഷ

Badminton

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ ഭിന്നശേഷി താരങ്ങള്‍ മടങ്ങി, പ്രധാനമന്ത്രിയ്‌ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും പരാതി നൽകി താരങ്ങൾ

പുതിയ വാര്‍ത്തകള്‍

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.