Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ തങ്കത്തിളക്കം നേടി സമീക്ഷ

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ 2019 - 20 ൽ സബ് ജൂനിയർ വിഭാഗത്തിൽ ( അണ്ടർ 14 ) കേരള ക്യാപ്റ്റനായിരുന്നു സമീക്ഷ. മുൻ വർഷങ്ങളിൽ റോഡ് സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പുകളിലും മൗണ്ടൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പുകളിലും തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരങ്ങളിൽ സമീക്ഷ പങ്കെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 02:14 pm IST
inThrissur
പി.എസ്. സമീക്ഷ

പി.എസ്. സമീക്ഷ

കാഞ്ഞാണി: സൈക്കിൾ പോളോ മത്സരത്തിൽ താരമായി ജനശ്രദ്ധ നേടുകയാണ് അരിമ്പൂർ സ്വദേശിനിയായ സമീക്ഷ എന്ന വിദ്യാർത്ഥിനി. കർണാടകയിൽ നടന്ന രണ്ടാമത് സൗത്ത് സോൺ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത പി.എസ്. സമീക്ഷ (15 ) സ്വർണ മെഡൽ കരസ്ഥമാക്കി. 

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും സമീക്ഷയും ചേർന്ന കേരള ടീമാണ് ചാമ്പ്യൻഷിപ്പ് നേടിയത്. തമിഴ്നാട്, തെലങ്കാന, പോണ്ടിച്ചേരി, ആഡ്രപ്രദേശ് എന്നീ ടീമുകളോട് പൊരുതി വിജയിച്ച കേരള ടീം കർണ്ണാടകയുമായുള്ള ഫൈനലിൽ വിജയിച്ചതോടെയാണ് ചാമ്പ്യൻഷിപ്പ് നേടിയത്. ടീമിലെ എല്ലാ അംഗങ്ങൾക്കും സ്വർണ മെഡൽ കൈവരിക്കാനായി.

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ 2019 – 20 ൽ സബ് ജൂനിയർ വിഭാഗത്തിൽ ( അണ്ടർ 14 ) കേരള ക്യാപ്റ്റനായിരുന്നു സമീക്ഷ. മുൻ വർഷങ്ങളിൽ റോഡ് സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പുകളിലും മൗണ്ടൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പുകളിലും തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരങ്ങളിൽ സമീക്ഷ പങ്കെടുത്തിട്ടുണ്ട്.

ഈ വർഷത്തെ സെപക് താക്രോ ( കിക്ക് വോളിബോൾ ) സബ് ഡിസ്ട്രിക്ട് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, ജില്ലാ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടിയ സമീക്ഷ സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷങ്ങളിലും ജില്ലാ – സംസ്ഥാന മത്സരങ്ങളിൽ ഈ കൊച്ചു മിടുക്കി പങ്കെടുത്തിട്ടുണ്ട്. ഈ മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു.

ഡെക്കാത്ത്ലൺ സ്പോർട്ട്സ് ഇന്ത്യ നടത്തിയ അഞ്ച് കിലോമീറ്റർ ” ഉത്സവ് റണ്ണി ” ൽ വനിതാ വിഭാഗത്തിൽ സമീക്ഷ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ്  സമീക്ഷക്ക് സ്പോർട്സിൽ താൽപ്പര്യം തുടങ്ങിയത്.

അരിമ്പൂർ “ഗീതാ നിവാസി “ലെ പി.വി.ശങ്കര നാരായണന്റെയും പി.ആർ. ജയലക്ഷ്മിയുടെയും മകളായ സമീക്ഷ തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ രൂപേശ്വർ എറവ് സെന്റ്. തെരേസാസ് ഐസിഎസ്ഇ യിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

Tags: National ChampionshipCycle PoloSameeksha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എയ്റോബിക്- ജിംനാസ്റ്റിക് ദേശീയ ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍

Sports

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

Badminton

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ ഭിന്നശേഷി താരങ്ങള്‍ മടങ്ങി, പ്രധാനമന്ത്രിയ്‌ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും പരാതി നൽകി താരങ്ങൾ

പുതിയ വാര്‍ത്തകള്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.