Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതി ആരോപണം ഇരുവരും വിഴുങ്ങി, അന്‍വറുടെ വരവേല്‍പ്പിന് സതീശനെ ചുമതലപ്പെടുത്തി യുഡിഎഫ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2025, 10:07 pm IST
in Kerala

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിന് താന്‍ അഴിമതി ആരോപണമുന്നയിച്ച വി ഡി സതീശന്‌റെ കാരുണ്യത്തിനു കാത്ത് നിലമ്പൂര്‍ സിംഹം പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേറ്ററും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വറെ എങ്ങിനെ യുഡി എഫുമായി സഹകരിപ്പിക്കണമെന്ന് ഇനി പ്രതിപക്ഷ നേതാവ് തീരുമാനിക്കും. മുന്നണിയില്‍ സഹകരിപ്പിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന യുഡി എഫ് യോഗം തീരുമാനിച്ചുവെങ്കിലും അത് എങ്ങിനെ വേണം എന്നത് സതീശന് വിട്ടിരിക്കയാണ്.
കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്മാരില്‍ നിന്ന് 150 കോടി രൂപ കൈപ്പറ്റിയെന്ന് മുന്‍പ് സതീശനെതിരെ കടുത്ത അഴിമതി ആരോപണം ഉന്നയിച്ച അന്‍വറെ സതീശന്‍ വേണം ഇനി കൈപിടിച്ചു മുന്നണിയിലെത്തിക്കാന്‍. അന്‍വറിന്‌റെ അഭ്യര്‍ത്ഥന മാനിച്ച് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വിശദമായി സംസാരിച്ചുവെന്നും തീരുമാനമായതായും നേരത്തെ വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. മുന്നണിയില്‍ കയറിക്കൂടിക്കഴിഞ്ഞാല്‍ ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്തതുപോലെയാവുമോ എന്നതാണ് യുഡിഎഫിന്‌റെ ഭയം. പാലുകൊടുത്ത പിണറായിയുടെ കൈക്കിട്ടു കൊത്തിയിട്ടാണ് യുഡിഎഫിലേക്ക് അന്‍വറുടെ വരവ് . എങ്കിലും 9 വര്‍ഷം എംഎല്‍എ ആയിരുന്ന അന്‍വറിന്റെ പിന്തുണ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കടക്കാന്‍ തങ്ങളെ സഹായിക്കുമെന്നാണ് യുഡിഎഫിന്‌റെ പ്രതീക്ഷ.

 

 

Tags: UDFAnwarwaitingswallowedcorruption allegationsSatheesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

‘മുന്നണി’കൾ രണ്ടും ആഭ്യന്തര പ്രശ്‌നങ്ങളിൽ, ‘സഖ്യം’ പ്രചാരണത്തിൽ മുന്നേറുന്നു

Kerala

95 സീറ്റിൽ കോൺഗ്രസ്, എൽദോസിന് സീറ്റില്ല, മത്സരിക്കാനുറച്ച് സുധാകരൻ

Kerala

കോഴിക്കോട്ടെ കോൺഗ്രസ് എംപി രാഘവനും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.