Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഹല്‍ഗാമിന് ശേഷം ‘അദ് നാന്‍ സാമി എന്ത് പറയുന്നു’വെന്ന് കളിയാക്കിയ പാക് മന്ത്രിയോട് വിഡ്ഡിയായ തന്നോട് പറയേണ്ട കാര്യമില്ലെന്ന് അദ് നാന്‍ സാമി

കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ അദ് നാന്‍ സാമി എന്ത് പറയുന്നുവെന്ന് പരിഹസിച്ച പാകിസ്ഥാനിലെ മുന്‍ മന്ത്രിക്ക് അത് വിഡ്ഡിയായ തന്നോട് പറയേണ്ട കാര്യമില്ലെന്ന് ഗായകന്‍ അദ് നാന്‍ സാമി. നിരക്ഷരനായ വിഡ്ഡി എന്നാണ് അദ് നാന്‍ സാമി മുന്‍ പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് അഹമ്മദ് ഹുസൈനെ അദ് നാന്‍ സാമി വിശേഷിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 10:17 pm IST
inIndia, World

ന്യൂദല്‍ഹി :കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ അദ് നാന്‍ സാമി എന്ത് പറയുന്നുവെന്ന് പരിഹസിച്ച പാകിസ്ഥാനിലെ മുന്‍ മന്ത്രിക്ക് അത് വിഡ്ഡിയായ തന്നോട് പറയേണ്ട കാര്യമില്ലെന്ന് ഗായകന്‍ അദ് നാന്‍ സാമി. നിരക്ഷരനായ വിഡ്ഡി എന്നാണ് അദ് നാന്‍ സാമി മുന്‍ പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് അഹമ്മദ് ഹുസൈനെ അദ് നാന്‍ സാമി വിശേഷിപ്പിച്ചത്.

പാക് പൗരത്വമുള്ളവര്‍ ഇന്ത്യ വിടണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം പുറത്തുവന്നതോടെയാണ് മുന്‍ പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് അഹമ്മദ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം എടുത്ത അദ് നാന്‍ സാമിയെ പരിഹസിച്ചത്. ഇതോടെയാണ് അദ് നാന്‍ സാമിയുടെ കാര്യം എന്താകും എന്ന രീതിയില്‍ കളിയാക്കിക്കൊണ്ട് മുന്‍ പാക് മന്ത്രി ഫവാദ് അഹമ്മദ് ഹുസൈന്‍ തന്റെ എക്സിലെ സമൂഹമാധ്യമപേജില്‍ പോസ്റ്റിട്ടത്. ഇതാണ് അദ് നാന്‍ സാമിയെ പ്രകോപിപ്പിച്ചത്.

ബ്രിട്ടനില്‍ വളര്‍ന്ന അദ് നാന്‍ സാമി ഇന്ത്യന്‍ പൗരത്വം എടുത്തയാളാണ്. അച്ഛന്‍ പാകിസ്ഥാന്‍ കാരനും അമ്മ ജമ്മു സ്വദേശിയുമാണ്. 2001 മുതല്‍ ഇന്ത്യയിലാണ് അദ് നാന്‍ സാമി താമസിക്കുന്നത്. നേരത്തെ അദ്ദേഹത്തിന് സന്ദര്‍ശകവിസയും പാകിസ്ഥാന്റെയും കാനഡയുടെയും പൗരത്വവുമുണ്ടായിരുന്നു. പിന്നീട് 2015ല്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ച അദ് നാന്‍ സാമിക്ക് 2016ല്‍ പൗരത്വം കിട്ടി. പിന്നീട് ഇന്ത്യന്‍ പൗരനായി അദ്ദേഹം ഇന്ത്യയില്‍ ജീവിച്ചുവരികയായിരുന്നു.

“വിഡ്ഡീ എന്‍റേ വേരുകള്‍ പെഷവാറില്‍ നിന്നാണ് ലാഹോറില്‍ നിന്നല്ല. താങ്കള്‍ വാര്‍ത്തവിനിമയമന്ത്രിയല്ല, ദുഷ് വാര്‍ത്താ വിനിമയ മന്ത്രിയാണ്. താങ്കള്‍ക്ക് വാര്‍ത്തയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. “- ഇതായിരുന്നു അദ് നാന്‍ സാമിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. പഹല്‍ഗാം ആക്രമണവാര്‍ത്ത കേട്ടപ്പോള്‍ തന്റെ ഹൃദയം ലക്ഷക്കണക്കിന് കഷണങ്ങളായി നുറുങ്ങിയെന്നും മനുഷ്യത്വത്തിന് എങ്ങിനെയാണ് ഇത്രയും തരം താഴാന്‍ കഴിയുന്നതെന്നും ആയിരുന്നു അദ് നാന്‍ സാമിയുടെ പ്രതികരണം.

 

 

 

Tags: PakistanBehindPahalgam #IndiaPakWar #IndiaPakistan #LineofControlAdnansamiFawadhussainchaudhary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാക് സെനറ്റര്‍ പല്‍വാഷ (വലത്ത്)
India

അയോധ്യയില്‍ പുതിയ ബാബ്റി മസ്ജിദ് പണിയാന്‍ പാക് പട്ടാളക്കാര്‍ ആദ്യ കല്ലിടുമെന്ന് പാക് സെനറ്റര്‍ പല്‍വാഷ; സ്വപ്നത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

India

പഹല്‍ ഗാം ഭീകരാക്രമണം: മോദി ആര്‍എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തി

India

കോണ്‍ഗ്രസിനാവശ്യം മോദിയുടെ തലയോ? മോദിയെ പിന്നില്‍ നിന്നും കുത്താന്‍ രാഹുല്‍ ഗാന്ധി?

India

പാകിസ്ഥാന്‍ വിമാനങ്ങളെ ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി ഇന്ത്യ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാന്‍ ബംഗ്ലാദേശിന്‍റെ മുഹമ്മദ് യൂനസിനൊപ്പവും മാലിദ്വീപിന്‍റെ മുഹമ്മദ് മൊയ്സുവുമൊപ്പവും
India

തുര്‍ക്കിയുടെ എര്‍ദ്വാന്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന ഒരു ആയുധവ്യാപാരി മാത്രം

പുതിയ വാര്‍ത്തകള്‍

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.