Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആറ്റിപ്രയുടെ വില്ലന്‍ ടെക്‌നോപാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 12:19 pm IST
in News
ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

ശ്രീപാദപുരം: ആറ്റിപ്ര വാര്‍ഡിന്റെ ദുരവസ്ഥക്ക് ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ചയാണ് പ്രധാന കാരണം എന്ന് ജന്മഭൂമി ജനസദസ്. ടെക്‌നോപാര്‍ക്കിനായി ഏക്കര്‍കണക്കിന് ചതിപ്പുനിലം നികത്തിയതാണ് ജലദൗര്‍ലഭ്യത്തിന് കാരണമായത്. അഴുക്കുജലം പുനരുപയോഗിക്കാമെന്നിരിക്കെ ടെക്‌നോപാര്‍ക്കിലെ വെള്ളം നേരിട്ട് ഓടകളിലേയ്‌ക്കാണ് ഒഴുക്കുന്നത്. ഇതുമൂലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരവധി ഉയര്‍ന്നു. ടെക്‌നോപാര്‍ക്കിനായി രണ്ട് ഏലകള്‍ നികത്തിയതിന്റെ ഫലമായി ചെറിയ മഴക്കുപോലും വെള്ളക്കെട്ട് രൂപപ്പെടുന്നു. കുറച്ചുപേര്‍ക്ക് തൂപ്പു ജോലി കിട്ടുന്നതൊഴിച്ചാല്‍ നാട്ടുകാര്‍ക്ക് ടെക്‌നോപാര്‍ക്കില്‍ നിന്നു ഗുണമൊന്നുമില്ലെന്ന അഭിപ്രായം പൊതുവായി ഉയര്‍ന്നു.

വെള്ളവും ഡ്രെയിനേജുമാണ് വാര്‍ഡിലെ പ്രധാന പ്രശ്‌നങ്ങളെന്ന് ജനസദസ്സില്‍ ആവര്‍ത്തിച്ചു. അശാസ്ത്രീയമായി പണിത 19 ഫഌറ്റുകള്‍ വാര്‍ഡിലുണ്ട്; ഇവയ്‌ക്ക് സ്വീവേജ് സംവിധാനം ഇല്ല. 32 റോഡുകളുള്ളതില്‍ ഭൂരിഭാഗവും സഞ്ചാരയോഗ്യമല്ല. ‘തെറ്റിയാര്‍ തോട്’ കയ്യേറ്റം മൂലം വീതി കുറഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായത്. ഇത് ശരിയാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന അഭിപ്രായം ഉയര്‍ന്നു.

വാര്‍ഡിലെ നാല് കുളങ്ങളും 18 പൊതുകിണറുകളുമൊക്കെ ഉപയോഗപ്രദമാക്കിയാല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് അഭിപ്രായം ഉയര്‍ന്നു. അംഗന്‍വാടികളിലെ ശുചിമുറികളില്‍ വെള്ളമില്ലെന്നും പരാതിയുയര്‍ന്നു. കുടില്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കണം. തെരുവ് നായ്‌ക്കളുടെ ശല്യം കൂടുതലായതിനാല്‍ ചിലര്‍ നായ്‌ക്കളെ തീറ്റിപ്പോറ്റുന്നത് സംഘര്‍ഷത്തിന് കാരണമാകുന്നുണ്ടെന്നും അഭിപ്രായം വന്നു. മുന്‍ നഗരസഭ കൗണ്‍സിലര്‍ ആര്‍. സി. ബീന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം സി. മോഹനകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, മുന്‍ കൗണ്‍സിലര്‍ സി. സനിചന്ദ്രന്‍, എം.കെ. സുനില്‍കുമാര്‍, പ്രതാപന്‍ എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

Tags: technoparkjanambhumi@50Atipra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം; ടെക്‌നോപാര്‍ക്കില്‍ വര്‍ക് ഫ്രം ഹോമിന് ആലോചന

നുവേ.എഐ യുടെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു. നുവേ.എഐ സിഇഒ മനു മധുസൂദനന്‍ സമീപം.
Health

ആരോഗ്യ മേഖലയിലെ എഐ അധിഷ്ഠിത കമ്പനിയായ നുവേ.എഐ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി പ്രവര്‍ത്തകസംഗമത്തില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍, റസി. എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം
Kerala

ജന്മഭൂമി പ്രവര്‍ത്തക സംഗമം നടന്നു

Kerala

നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര ഇന്ന്

വട്ടിയൂര്‍ക്കാവില്‍ നടന്ന ജനസദസില്‍ അനില്‍കുമാര്‍ പണ്ടാല സംസാരിക്കുന്നു
Thiruvananthapuram

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.