Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാര്യവട്ടത്തെ അശാസ്ത്രീയ നടപ്പാത മാറ്റണെമന്ന് ശ്രീകാര്യം ജനസദസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 12:12 pm IST
inThiruvananthapuram
ശ്രീകാര്യം വാര്‍ഡ് ജനസദസ്സ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് ഉദ്ഘാടനം ചെയ്യുന്നു

ശ്രീകാര്യം വാര്‍ഡ് ജനസദസ്സ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് ഉദ്ഘാടനം ചെയ്യുന്നു

ശ്രീകാര്യം: കാര്യവട്ടംക്യാമ്പസിന് മുന്നില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന നടപ്പാത മാറ്റി റോഡിന് വീതി കൂട്ടി അപകടങ്ങള്‍ഒഴിവാക്കണമെന്ന് ശ്രീകാര്യം വാര്‍ഡിലെ ജനസദസ്.

കാര്യവട്ടം ക്ഷേത്രത്തിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കണം. കാര്യവട്ടത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക ‘കാര്യവട്ടത്തും പരിസരങ്ങളിലും ഉള്ള കുളങ്ങള്‍ നവീകരിക്കുക.’ റോഡിന് ഇരുവശങ്ങളിലും ഉള്ള ഓടകള്‍ വൃത്തിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

പാങ്ങപ്പാറ ഗുരുവന്ദനത്തില്‍ നടന്ന ജനസദസ്സ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രം അക്കാദമിക് ഡയറക്ടര്‍ മധുസൂദനന്‍ പിള്ള മുഖ്യപ്രഭാഷണംനടത്തി.

തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ശ്രീകാര്യം വാര്‍ഡിലെ കാര്യവട്ടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നഗരസഭ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് മധുസൂദനന്‍ പിള്ള പറഞ്ഞു.

Tags: karyavattomjanambhumi@50Sreekaryam Janasadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി പ്രവര്‍ത്തകസംഗമത്തില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍, റസി. എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം
Kerala

ജന്മഭൂമി പ്രവര്‍ത്തക സംഗമം നടന്നു

Kerala

നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര ഇന്ന്

ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
News

ആറ്റിപ്രയുടെ വില്ലന്‍ ടെക്‌നോപാര്‍ക്ക്

വട്ടിയൂര്‍ക്കാവില്‍ നടന്ന ജനസദസില്‍ അനില്‍കുമാര്‍ പണ്ടാല സംസാരിക്കുന്നു
Thiruvananthapuram

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കണം

ജന്മഭൂമി ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് കേന്ദ്ര ഘനവ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ഉദ്യോഗ് വികാസ്; വ്യവസായ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകും: ഭൂപതി രാജു ശ്രീനിവാസ വര്‍മ

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.