Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനി ഡേറ്റ സെന്‍റര്‍ ബിസിനസ്സിലേക്ക് ; മടക്കുന്നത് 85000 കോടിയിലധികം രൂപ

ഇന്ത്യയില്‍ ഡേറ്റാ സെന്‍റര്‍ ബിസിനസിലേക്ക് കടന്ന് ഗൗതം അദാനി. ഏകദേശം 85000 കോടിയിലധികം രൂപ മുടക്കുകയാണ് ഗൗതം അദാനി. ഇന്ത്യയില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ ബിസിനസുകളിലൊന്നായി മാറാന്‍ പോവുകയാണ് ഡേറ്റാ സെന്‍റര്‍ ബിസിനസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2025, 10:46 pm IST
in India, Business

മുംബൈ: ഇന്ത്യയില്‍ ഡേറ്റാ സെന്‍റര്‍ ബിസിനസിലേക്ക് കടന്ന് ഗൗതം അദാനി. ഏകദേശം 85000 കോടിയിലധികം രൂപ മുടക്കുകയാണ് ഗൗതം അദാനി. ഇന്ത്യയില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ ബിസിനസുകളിലൊന്നായി മാറാന്‍ പോവുകയാണ് ഡേറ്റാ സെന്‍റര്‍ ബിസിനസ്. എ ഐ (നിര്‍മ്മിത ബുദ്ധി) രംഗത്തും ബിസിനസ് പ്രോസസിംഗ് നയിക്കുന്ന തരം ബിസിനസുകളും ഡേറ്റാ സെന്‍ററിന് വലിയ സാധ്യതകള്‍ നല്‍കുന്ന മേഖലകളാണ്.

എന്താണ് ഡേറ്റാ സെന്‍റര്‍ ബിസിനസ് ?

ഒരു ഡേറ്റാ സെന്‍ററിന്റെ പ്രാഥമിക ധർമ്മം ബിസിനസുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഡേറ്റ സംഭരിക്കുക, പ്രോസസ്സ് ചെയ്യുക, കൈകാര്യം ചെയ്യുക (സാധാരണയായി വലിയ അളവിലുള്ള) എന്നിവയാണ്. ഇതിനായി സെർവറുകൾ, സ്റ്റോറേജ് ഉപകരണങ്ങൾ, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ എന്നിവ പോലുള്ള ഭൗതിക അടിസ്ഥാന സൗകര്യ ഘടകങ്ങളും ഒരുക്കണം. ഇത് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡാറ്റ പ്രോസസ്സിംഗും സംഭരണവും ഉറപ്പാക്കുന്നു.

തുടക്കത്തില്‍ ഒരു ജിഗാവാട്ടിന്റെ രണ്ട് ഡേറ്റാ സെന്‍ററുകള്‍

തുടക്കത്തില്‍ ഒരു ജിഗാവാട്ടിന്റെ രണ്ട് ഡേറ്റാ സെന്‍ററുകളാണ് അദാനി ആരംഭിക്കുക. ഇതിനായി മഹാരാഷ്‌ട്ര, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അധികം വൈകാതെ ഇത് 10 ജിഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്‍ററായി ഉയര്‍ത്തും.

ഡേറ്റാ സെന്‍ററിന് വേണ്ട അടിസ്ഥാനസൗകര്യം മഹാരാഷ്‌ട്രയില്‍ ആണ് ഉയര്‍ത്തുക. ഇതിന് 590 കോടി ഡോളര്‍ ചെലവിടും. സ്വീഡിനലെ എഡ് ജ് കണക്സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഡേറ്റാ സെന്‍റര്‍ ബിസിനസ് സ്ഥാപിക്കുക. അദാനി കണക്സ് എന്ന പേരിലായിരിക്കും ഈ സംരംഭം അറിയപ്പെടുക.

 

 

Tags: AdaniLatest infoAdaniconnexDatacentrebusiness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉത്കണ്ഠ: മമതയുടെ സുരക്ഷ മറികടന്ന് ഡ്രോൺ; ഭാഗ്യം: അറസ്റ്റിലായത് മൂന്ന് ടിഎംസി പ്രവർത്തകർതന്നെ

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ പെപ്പര്‍ സ്‌പ്രേയുമായെത്തി; യുവാവ് കസ്റ്റഡിയില്‍

എറണാകുളം ബിടിഎച്ചില്‍ നടന്ന സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് ആരോഗ്യ യൂണിവേഴ്സിറ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു

സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ്: സഹജീവികളോടുള്ള വിധേയത്വമാണ് മനുഷ്യത്വം: ഡോ. മോഹനന്‍ കുന്നുമ്മല്‍

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.