Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാരണാസിയിലെ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്  പിടികൂടി എടിഎസ് : ഹസ്സൻ അഹമ്മദ് അറസ്റ്റിൽ

ഹസ്സൻ അഹമ്മദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാല് സിം ബോക്സുകൾ, രണ്ട് ലാപ്ടോപ്പുകൾ, നാല് കീപാഡ് മൊബൈലുകൾ, രണ്ട് മൊബൈലുകൾ തുടങ്ങിയവയും കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2025, 07:57 am IST
in India

ലഖ്നൗ : യുപിയിലെ അസംഗഢിൽ എടിഎസ് നടത്തിയ റെയ്ഡിൽ ഒരു അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കോട്‌ല റാണി കി സരായ് നിവാസിയായ അബ്ദുൾ ഖൈദമിന്റെ മകൻ ഹസ്സൻ അഹമ്മദ് ആണ് പിടിയിലായത്.

വാരണാസി എടിഎസ് യൂണിറ്റാണ് ഈ റെയ്ഡ് നടത്തിയത്. വാരണാസി എടിഎസ് യൂണിറ്റിന് നിയമവിരുദ്ധമായ ടെലിഫോൺ എക്സ്ചേഞ്ചിനെക്കുറിച്ച് ദിവസങ്ങളായി  വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.

ചോദ്യം ചെയ്യലിൽ പ്രതി ഹസ്സൻ 2017 ൽ മുംബൈയിൽ വെച്ച് ഷഹ്‌സാദ് എന്ന വ്യക്തിയെ കണ്ടുമുട്ടിയതായി പറഞ്ഞു. 2023 സെപ്റ്റംബറിൽ ഷഹ്‌സാദ് തന്നെയാണ് കൊറിയർ വഴി സിം ബോക്സും സിമ്മും അയച്ചത്.
ഇയാളുടെ നിർദ്ദേശപ്രകാരമാണ് ഹസൻ  ഇത് പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. സിം ബോക്സ് ഐഡിയും പാസ്‌വേഡും ഷഹസാദ് തന്നെയാണ് നൽകിയത്.

ഹസ്സൻ അഹമ്മദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാല് സിം ബോക്സുകൾ, രണ്ട് ലാപ്ടോപ്പുകൾ, നാല് കീപാഡ് മൊബൈലുകൾ, രണ്ട് മൊബൈലുകൾ തുടങ്ങിയവയും കണ്ടെടുത്തു.
അതേ സമയം അസംഗഡ് ജില്ലയിൽ അനധികൃത ടെലിഫോൺ എക്സേഞ്ച് പിടികൂടുന്നത് പുതിയൊരു കേസല്ല. ഇതിനു മുമ്പും നിരവധി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിട്ടുണ്ട്.

ഈ അന്താരാഷ്‌ട്ര കോളുകൾ VoIP (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി വിദേശ രാജ്യങ്ങളുമായി സംസാരിക്കാൻ ഉപയോഗിക്കുന്നു. ഇതുമൂലം സർക്കാരിന് വരുമാന നഷ്ടം നേരിടുന്നു.  കൂടാതെ ഈ സംവിധാനം ദേശവിരുദ്ധ പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

Tags: terrorismvaranasiATSutharpradeshIllegal telephone exchange
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

വില കൂട്ടി വിൽക്കാൻ പൂഴ്‌ത്തി വച്ചു ; സമാജ് വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 55 എൽപിജി സിലിണ്ടറുകൾ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

“ഒരു ഖമേനി മരിച്ചാൽ ആയിരം ഖമേനികൾ ജനിക്കും” : ലഖ്‌നൗവിലെ തെരുവുകളിൽ നെഞ്ചത്തടിച്ച് കരഞ്ഞ് പ്രതിഷേധിച്ച് ഷിയ മുസ്ലീം സ്ത്രീകൾ  

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.