Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വ്യക്തിഗത ഇനത്തില്‍ ആദ്യ ദേശീയ മെഡല്‍ നേടി സ്‌നേഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 05:49 am IST
in Sports

കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലെ വനിതകളുടെ 400 മീറ്റര്‍ വെങ്കലനേട്ടത്തോടെ മലയാളി താരം സ്‌നേഹ തന്റെ ആദ്യ ദേശീയ മെഡല്‍ സ്വന്തമാക്കി. കോഴിക്കോട് മീന്‍ചന്ത സ്വദേശിനിയായ സ്‌നേഹ കഴിഞ്ഞ രണ്ട് മാസമായി വിഖ്യാത പരിശീലകന്‍ ജെറി ലീ ഹോ ലിയെനിന്റെ കീഴില്‍ പരിശീലനത്തിലാണ്. വേഗറാണി എലെയ്ന്‍ തോംപ്‌സണിന്റെ പരിശീലകനും മെന്ററുമായിരുന്നു ജെറി ലീ.

പനി പിടിപെട്ട് മത്സരിക്കാന്‍ പറ്റുന്ന സ്ഥിതിയിലായിരുന്നില്ല. കോച്ചിന്റെയും അസിസ്റ്റന്റ് കോച്ചിന്റെയും പ്രചോദനത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ട്രാക്കിലിറങ്ങിയത്.

വിദേശ പരിശീലകന് കീഴിലുള്ള മേന്മ അടിവരയിടുന്നതാണ് തന്റെ മെഡല്‍ നേട്ടമെന്ന് സ്‌നേഹ പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി ജെറി ലീ വരുത്തിയ വ്യായാമത്തിലെ മാറ്റങ്ങളും ഭക്ഷണ ക്രമീകരണങ്ങളും ഏറെ ഗുണം ചെയ്തു. അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ താരം ഇന്നലെ മഹാരാജാസില്‍ കാഴ്‌ച്ചവച്ചത തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ്. 53.00 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്.

ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ നാലാമതായി ഫിനിഷ് ചെയ്തതും ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിയില്‍ രണ്ടാം സ്ഥാനക്കാരിയായതുമാണ് ഇതിന് മുമ്പത്തെ മത്സരങ്ങള്‍. ഫെഡറേഷന്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സെമിയിലും ഏറ്റവും മികച്ച കരിയര്‍ ബെസ്റ്റ് കാഴ്‌ച്ചവച്ച സ്‌നേഹ ഇന്നലെ അതിനെയും വെല്ലുന്ന പ്രകടനമാണ് നടത്തിയത്.

മീന്‍ചന്ത ഒതയമംഗലം വീട്ടില്‍ രമേശിന്റെയും സീനയുടെയും മകളാണ്. കഴിഞ്ഞ മൂന്ന് മാസമായി ബെംഗളൂരുവിലെ ക്യാമ്പില്‍ പരിശീലനത്തിലാണ്.

Tags: snehaFederation Cup Athleticsfirst national medalindividual event
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം;സ്നേഹയെ വിടാതെ കലാമണ്ഡലം സത്യഭാമ

Entertainment

പിണ്ഡോദരി മോളെ.,ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി; നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, അതൊക്കെ നീ മറന്നോ?സ്നേഹക്കെതിരേ സത്യഭാമ

Kerala

പാര്‍ട്ടി ഗ്രൂപ്പില്‍ പറഞ്ഞത് സഹപ്രവര്‍ത്തകര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ലോങ് ജംപില്‍ സ്വര്‍ണം നേടുന്ന തമിഴ്‌നാടിന്റെ ഡേവിഡ് പി.
Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: മിന്നും താരങ്ങളായി ദേവ്, ഡേവിഡ്

Athletics

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വെങ്കല നേട്ടത്തില്‍ മലയാളി താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.