Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാസ്യകലകളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണം: സംസ്‌കാര്‍ ഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 05:03 pm IST
in India

നാസിക്ക്(മഹാരാഷ്‌ട്ര): യുവാക്കളെ ആകര്‍ഷിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡികളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണമെന്ന് സംസ്‌കാര്‍ ഭാരതി. സാമൂഹിക അവബോധം ഉണര്‍ത്തുന്നതിനും മാനുഷിക മൂല്യങ്ങളും പാരസ്പര്യവും സംസ്‌കാരവുമെല്ലാം പരിപോഷിപ്പിക്കുന്നതിനുമുള്ള ഉപാധിയായിരുന്നു ഭാരതത്തില്‍ ഹാസ്യ നാടകങ്ങള്‍. അവയുടെ ആധുനികകാല രൂപമെന്ന നിലയില്‍ സമകാലീന വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡികള്‍ക്ക് മൂല്യച്യുതി സംഭവിച്ചിരിക്കുന്നുവെന്ന് നാസിക്കില്‍ ചേര്‍ന്ന സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ പ്രബന്ധ കാരിണി സഭ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

വിഷയങ്ങളെ ആഭാസവല്‍കരിച്ചാണ് നവമാധ്യമങ്ങളിലും മറ്റും ഇത്തരം ഹാസ്യപരിപാടികള്‍ അവതരിപ്പിക്കുന്നത്. വ്യംഗ്യാര്‍ത്ഥങ്ങള്‍ വരുംവിധമുള്ള സംഭാഷണങ്ങളും അഭിനയവും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുകയും ജാതി, മതം, വര്‍ഗം എന്തിനേറെ മനുഷ്യ കുലത്തിനെക്കൂടി അപഹസിക്കുന്ന തരത്തിലുമാണ് ഇവയുടെ പോക്ക്. ദേശീയമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലേക്കും ഇവ മാറുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന മറയുണ്ടാക്കി സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയേയും ധര്‍മ്മാനുഷ്ഠാനങ്ങളെയും രാജ്യത്തെതന്നെയും അപഹസിക്കുന്ന തരത്തില്‍ ഇത്തരം വേദികള്‍ മാറുന്നു. പ്രശസ്തിയും റീച്ചും മാത്രം ലക്ഷ്യമിട്ട ഇവയുടെ വിഷയങ്ങള്‍ പരദൂഷണവും ലൈംഗികചൂഷണവും നിറഞ്ഞവയായിരിക്കുന്നു. സമൂഹത്തില്‍ യുവജനങ്ങള്‍ക്കിടയിലുള്ള സഹിഷ്ണുതയും സംവേദനക്ഷമതയും സംസ്‌കാരവും നശിക്കാന്‍ ഇത്തരം പരിപാടികള്‍ കാരണമാകുന്നുണ്ടെന്ന് പ്രബന്ധകാരിണി സഭ വിലയിരുത്തി.

നഷ്ടപ്പെട്ടുപോയ ഭാരതീയ ഹാസ്യ കലാമൂല്യങ്ങളെ പുനര്‍നവീകരിക്കുന്നതിനുള്ള ശരിയായ സമയം ഇപ്പോഴാണ്. ഹാസ്യത്തെ ഒരു സമീകൃതമായ, ചേതനയുള്ള, ഉത്തരവാദബോധമുള്ള, മാന്യമായ ഒരു മാധ്യമമായി കണ്ടുകൊണ്ട് , അതിന്റെ എല്ലാ സവിശേഷതകളോടെയും ഉയര്‍ത്തി ഒരു പ്രധാന മാധ്യമമാക്കി അവതരിപ്പിക്കണം. ഇന്നുവരെയുള്ള എല്ലാ ആഭാസാരീതികളും തച്ചുടച്ചു പുത്തനുണര്‍വോടെ ഒരു പുതിയ ചുവടുവയ്‌പ്പ്, ആസ്വാദകനും അനുവാചകനും തമ്മിലുള്ള ആരോഗ്യകരമായ സംവേദനം, അതിന് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരു അവതരണം എന്നിവ ലക്ഷ്യം വയ്‌ക്കണം.

ഹാസ്യ കലകളുടെ ലാവണ്യവും ഗരിമയും അന്തസ്സും ചോരാതെ അവയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സുമനസുകളായ കലാകാരന്‍മാരുടെയും കലാസ്വാദകരുടെയും ഭരണ കേന്ദ്രത്തിന്റെയും അഭ്യുദയകാംക്ഷികളൂടെയും കൂട്ടുത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനം വേണമെന്ന് സംസ്‌ക്കാര്‍ഭാരതി ആഹ്വാനം ചെയ്തു.

Tags: Sanskar BharaticomedyIndian values
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച ഈ അഡിക്ഷൻ തടയാന്‍ ഒരു വഴിയേയുള്ളൂ….ഭാരതീയ സംസ്കാരത്തില്‍ വേരുറപ്പിക്കുക

representative image
Kerala

‘മിന്നല്‍ പരിശോധന’ നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്‌റെ കോമഡി

Kerala

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

India

കോമഡിക്കൊട്ടും കുറവില്ല, കോണ്‍ഗ്രസിനെ വിപ്‌ളവ പാര്‍ട്ടിയാക്കി കനയ്യകുമാര്‍, മരിക്കാത്തവര്‍ക്കും അനുശോചനം

Kottayam

കാപ്പ ചുമത്തി നാടുകടത്തലൊക്കെ വെറും കോമഡി, എവിടെയിരുന്നും ക്രിമിനലുകള്‍ പണിയും!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.