Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കു’മെന്ന ഭീഷണിയുമായി അനുരാഗ് കശ്യപ്; ബിജെപിയ്‌ക്ക് മേല്‍ക്കോയ്‌മയുള്ള ബോളിവുഡ് വിട്ട് കേരളം വീടാക്കിയത് മോദി വിരുദ്ധതയ്‌ക്കോ?

അനുരാഗ് കശ്യപ് എന്ന സംവിധായകന്‍ ബോളിവുഡ് വിട്ട് കേരളം വീടാക്കിയത് ബിജെപി വിരുദ്ധ മോദി വിരുദ്ധ കലാപത്തിന് മൂര്‍ച്ച കൂട്ടാന്‍ പറ്റിയ ഇടമാണെന്ന് കണ്ടെത്തിയതിനാലാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോള്‍ അനുരാഗ് കശ്യപിന്റെ ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കുമെന്ന പ്രസ്താവന ഇതിന് അടിവരയിടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2025, 01:04 am IST
in Kerala, India, Entertainment

മുംബൈ: അനുരാഗ് കശ്യപ് എന്ന സംവിധായകന്‍ ബോളിവുഡ് വിട്ട് കേരളം വീടാക്കിയത് ബിജെപി വിരുദ്ധ മോദി വിരുദ്ധ കലാപത്തിന് മൂര്‍ച്ച കൂട്ടാന്‍ പറ്റിയ ഇടമാണെന്ന് കണ്ടെത്തിയതിനാലാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോള്‍ അനുരാഗ് കശ്യപിന്റെ ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കുമെന്ന പ്രസ്താവന ഇതിന് അടിവരയിടുകയാണ്.

ബോളിവുഡ് പഴയതുപോലെയല്ലാത്തതിനാലാണ് മുംബൈ വിട്ട് കേരളത്തില്‍ താമസമാക്കാന്‍ പോകുന്നത് എന്നായിരുന്നു അനുരാഗ് കശ്യപിന്റെ നേരത്തെയുണ്ടായിരുന്ന വാദം. എന്നാല്‍ മുംബൈയില്‍ ബിജെപി ഭരണം ഏറ്റെടുത്തതോടെ പഴയ ബിജെപി വിരുദ്ധ രാഷ്ടീയം ഏറെക്കുറെ അസാധ്യമായതാണ് അനുരാഗ് കശ്യപിനെപ്പോലെയുള്ളവര്‍ ബോളിവുഡ് വിട്ടുപോകാന്‍ തീരുമാനമെടുത്തതിന് പിന്നിലെന്ന് വിമര്‍ശനമുണ്ടായിരുന്നു.

എന്തായാലും ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കുക എന്ന പ്രസ്താവനയുടെ പേരില്‍ അനുരാഗ് കശ്യപ് മാപ്പ് പറഞ്ഞിരിക്കുകയാണിപ്പോള്‍. നേരത്തെ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കിയപ്പോള്‍ സിഎഎ വിരുദ്ധ കലാപത്തിന് മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയാണ് അനുരാഗ് കശ്യപ്. അന്ന് അദ്ദേഹം ജെഎന്‍യുവില്‍ മോദി വിരുദ്ധ, ബിജെപി വിരുദ്ധ പ്രസംഗം നടത്തിയ വ്യക്തിയുമാണ്. ഈ രാഷ്‌ട്രീയം തന്നെയാണ് അനുരാഗ് കശ്യപിന് കേരളത്തില്‍ സ്വീകാര്യത വര്‍ധിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം. മലയാള സിനിമാ രംഗത്തും ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ ലോബികള്‍ ശക്തമാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ എന്ന സിനിമയില്‍ ഉള്‍പ്പെടെ ഈ ഹിന്ദുവിരുദ്ധത ശക്തമായി കാണാം. ഈ ഹിന്ദുവിരുദ്ധരും കമ്മ്യൂണിസ്റ്റ് ചായ് വുള്ളവരും ജിഹാദി ബന്ധമുള്ളവരുമാണ് അനുരാഗ് കശ്യപിനെ കേരളത്തില്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഇദ്ദേഹം ആദ്യമായി അഭിനയിച്ച മലയാളം സിനിമ റൈഫില്‍ ക്ലബ്ബാണ്. ഇദ്ദേഹം മലയാളസിനിമയില്‍ ബന്ധം സ്ഥാപിക്കുന്നവരെല്ലാം പ്രഖ്യാപിത ഹിന്ദുവിരുദ്ധ, മോദി വിരുദ്ധ രാഷ്‌ട്രീയം പുലര്‍ത്തുന്നവരാണ്.

Tags: AntiBrahminkeralabollywoodAnuragKashyapPhuleattackonBrahmin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.