Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിന്‍സി തുറന്നു വിട്ട ഭൂതം സിനിമയെ മുക്കുമോ, വിവാദം അനവസരത്തിലെന്ന ചിന്തയില്‍ അണിയറ പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 02:32 pm IST
in Kerala

 

കോട്ടയം: നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാസലഹരി ഉപയോഗിക്കുന്ന നടീനടന്മാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം വിവിധ മേഖലകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയതോടെ സൂത്രവാക്യം എന്ന സിനിമയുടേതടക്കം അണിയറ പ്രവര്‍ത്തകര്‍ ആശങ്കയില്‍. ഷൈന്‍ ടോം ചാക്കോ നായകനായ ഈ സിനിമയുടെ സെറ്റിലാണ് തനിക്കെതിരെ മോശം അനുഭവം ഉണ്ടായതെന്ന് വിന്‍സി വെളിപ്പെടുത്തിയിരുന്നു.ഇത് ചിത്രത്തിന്റെ റിലീസിനെയും ജനപ്രീതിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും നായകനായ ഷൈന്‍ ടോം ചാക്കോയ്‌ക്കും മാത്രമല്ല നായികയായ വിന്‍സിയെ പോലും ചിത്രത്തിന്‌റെ പേരിലുയര്‍ന്ന ഈ ബ്‌ളാക്ക് മാര്‍ക്ക് ബാധിക്കും. ഈ സാഹചര്യത്തിലാണ് താന്‍ ചിത്രത്തിന്റെ പേരോ കുഴപ്പക്കാരനായ നടന്‌റെ പേരോ പുറത്തു പറഞ്ഞിട്ടില്ലെന്നും അത് പുറത്തുവിട്ടത് തെറ്റായിപ്പോയി എന്നുമുള്ള പരാമര്‍ശവുമായി വിന്‍സി ഇപ്പോള്‍ രംഗത്തുവന്നത്. ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും ഈ വിവാദം ദോഷകരമായി ബാധിക്കും എന്ന ഭയമുണ്ടെന്നും വിന്‍സി വ്യക്തമാക്കുന്നു.
കേരളം ഒറ്റക്കെട്ടായി ലഹരി വ്യാപനത്തിനെതിരെ നിലപാട് സ്വീകരിച്ച ഈ അസാധാരണ ഘട്ടത്തില്‍ തന്നെയാണ് ഇത്തരമൊരു വിവാദം ഉയര്‍ന്നത്. ലഹരി ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുകയും ലഹരി ഉപയോഗിക്കുന്നവരെ ബഹിഷ്‌കരിക്കുകയും ചെയ്യുകയെന്ന പൊതുബോധം രൂപപ്പെട്ടുവന്ന ഘട്ടത്തില്‍ ഈ സിനിമയുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് അടിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. അനവസരത്തിലായിപ്പോയി വിന്‍സിയുടെ വെളിപ്പെടുത്തലെന്ന് ചിത്രത്തിന്‌റെ നിര്‍മ്മാതാക്കളും കരുതുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര പരിഹാരസമിതിയില്‍ അല്ലാതെ തല്‍ക്കാലം പോലീസിലോ എക്‌സൈസിലോ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് നടി വ്യക്തമാക്കുന്നത്.

 

 

Tags: FilmControversyCrewworriedfuturethinkingVINCY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Entertainment

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

Kerala

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

India

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

Entertainment

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.