Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 05:46 am IST
in Sports

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ഇത്തവണത്തെ ഉദ്ഘാടന ദിനത്തില്‍ ഇതിഹാസ താരം റാഫേല്‍ നദാലിന് ആദരമര്‍പ്പിക്കും. റൊളാങ് ഗാരോയിലെ കളിമണ്‍ കോര്‍ട്ടിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റ് ഡയറക്ടര്‍ അമേലീ മോറിസ്‌മോ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്റെ 14 നേട്ടങ്ങളും ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലായിരുന്നു. ടൂര്‍ണമെന്റില്‍ ഇത്രയേറെ ടൈറ്റിലുകള്‍ നേടിയിട്ടുള്ള വേറെ താരമില്ല. ഇക്കാരണത്താലാണ് ഇതിഹാസ താരത്തിന് അര്‍ഹിക്കുന്നൊരു ആദരം വേദിയിലൊരുക്കുന്നത്. വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിന്റെ ഉദ്ഘാടന ദിവസം അടുത്ത മാസം 25നാണ്. വേദികളില്‍ ഒന്നായ ഫിലിപ്പെ-കാര്‍ട്ടിയര്‍ കോര്‍ട്ടിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. അന്നത്തെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ആദരിക്കല്‍ ചടങ്ങ്. ഇതുകൂടാതെ റാഫയോടുള്ള സമര്‍പ്പണത്തിന്റെ ഭാഗമായി ടൂര്‍ണമെന്റിലുടനീളം പ്രദര്‍ശനം ഉള്‍പ്പെടെ ആസൂത്രണം ചെയ്തുകൊണ്ടുള്ളൊരു ടെന്നീസിയവും ഒരുക്കുന്നുണ്ടെന്ന് മോറിസ്‌മോ അറിയിച്ചു.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ മത്സരിച്ച റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അലക്‌സാണ്ടര്‍ സ്വരേവിനോട് തോറ്റ് പുറത്തായിരുന്നു. എങ്കിലും പാരീസിലെ ആരാധകര്‍ വരും വര്‍ഷം റാഫ വീണ്ടും ഈ കോര്‍ട്ടിലിറങ്ങും കിരീടം നേടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. പരിക്ക് കാരണം വല്ലാതെ ബുദ്ധിമുട്ടിലായ നദാല്‍ കഴിഞ്ഞ നവംബറിലെ ഡേവിസ് കപ്പോടുകൂടി കരിയറിനോട് വിട പറയുകയായിരുന്നു.

മെയ് 25 മുതല്‍ ജൂണ്‍ എട്ട് വരെയാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ്. നദാലിനെ കൂടാതെ വനിതാ ടെന്നിസ് താരമായിരുന്ന മേരി പിയേഴ്‌സ്, വിരമിക്കാനിരിക്കുന്ന ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റ് എന്നിവരെയും ആദരിക്കും.

50കാരിയായ മേരി പിയേഴ്‌സ് സിംഗിള്‍സിലും ഡബിള്‍സിലും ടൈറ്റില്‍ നേടിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനാണ് ആദരമൊരുക്കുന്നത്. ഫ്രഞ്ച് ഓപ്പണോടെ കരിയറിനോട് വിടപറയാനൊരുങ്ങുന്ന 38കാരന്‍ ഗാസ്‌ക്വെറ്റിന്റെ നാട്ടിലെ 22-ാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണിത്.

Tags: TennisRafael NadalRoland Garros
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Sports

ഡുപ്ലാന്റിസിനും സിമോണ്‍ ബില്‍സിനും ലോറസ് അവാര്‍ഡ്; നദാല്‍ സ്പോര്‍ട്ടിങ് ഐക്കണ്‍

Badminton

ഹാലെപ്പ് കളിനിര്‍ത്തി; രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരം, പ്രായാധിക്യം ഈ റൊമേനിയക്കാരിയുടെ കരിയറിനെ ബാധിച്ചു

ഒറ്റക്കൈ കൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടില്‍ റോജര്‍ ഫെഡറര്‍ (ഇടത്ത്) അതേ ശൈലിയില്‍ ഒറ്റക്കൈകൊണ്ട് ബാക്ക് ഹാന്‍ഡ് ഷോട്ടടിക്കുന്ന ഹെന്‍റി ബെന്നറ്റ് (വലത്ത്)
Sports

റോജര്‍ ഫെഡറര്‍ക്ക് സാധ്യമാകാത്തത് നേടി അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള പയ്യന്‍…ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി ഹെന്‍റി ബെന്നറ്റ്

Sports

നദാല്‍ ഒഴിഞ്ഞു; രണ്ട് പതിറ്റാണ്ടോളം കോര്‍ട്ടില്‍ നിറഞ്ഞു നിന്ന ബിഗ് ത്രീകളില്‍ ഒരാള്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.