തിരുവനന്തപുരം: പിണറായിയുടെ പാദസേവ ചെയ്യുന്ന മഹതിയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷ് തെരഞ്ഞെടുപ്പെട്ടതിന് അനുകൂലിച്ച് പോസ്റ്റിട്ടതെന്ന് പരിഹസിച്ച് കെ. മുരളീധരന്. ഭാര്യയ്ക്കെതിരായ കെ. മുരളീധരന്റെ വില കുറഞ്ഞ കമന്റിനോട് ഇതുവരെയും ശബരീനാഥന് പ്രതികരിച്ചിട്ടില്ല.
എന്തായാലും ദിവ്യ അയ്യര്‍ക്കെതിരെ നേതാക്കള്‍ പരസ്യപ്രസ്താവനയുമായി ഇറങ്ങിയത് കോണ്‍ഗ്രസിനുള്ളില്‍ പടലപ്പിണക്കം സൃഷ്ടിക്കുന്നതായി പറയുന്നു. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്നവരില്‍ ചുരുക്കം ചിലരില്‍ ഒരാളാണ് ദിവ്യ. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: