Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ട്രാഫിക്ക് മേഖലയിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ നിരവധി ആശയങ്ങൾ അവതരിപ്പിച്ച് കുട്ടിപട്ടാളം : അഭിനന്ദനപ്പത്രം നൽകി റൂറൽ ജില്ലാ പോലീസ് മേധാവി

പോലീസ്, ആലുവയിൽ സംഘടിപ്പിച്ച ഗതാഗത സെമിനാറിലാണ് വിദ്യാർത്ഥികൾ പ്രൊജക്ട് അവതരിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 11:04 pm IST
in Local News, Ernakulam

ആലുവ : ട്രാഫിക്ക് മേഖലയിൽ അപകടങ്ങൾ ഒഴിവാക്കാൻ നൂതന ആശയങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ അഭിനന്ദനം.

ചിറ്റൂർ എസ്.ബി.ഒ.എ പബ്ലിക്ക് സീനിയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികളായ ഷോൺ ജോസഫ്, വൈഷ്ണവ് സുബിൻ , ജെഫിൻ ആൻ്റണി, എൻറിക്ക് റോട്രിസ്, രാഹുൽ രാജ്, അഹമ്മദ് ഫംദാൻ, മെർവിൻ മാത്യു ജോർജ്, ആൽവിൻ ജോസഫ്, അവിൻ റോട്രിഗസ് എന്നീ വിദ്യാർത്ഥികൾക്കും, പ്രിൻസിപ്പാൾ ശ്രീകല കരുണാകരൻ, ഹെഡ്മിസ്ട്രസ് ട്രീസ ബിജു എന്നിവർക്കുമാണ് ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ വച്ച് അഭിനന്ദനപ്പത്രം നൽകിയത്.

പോലീസ്, ആലുവയിൽ സംഘടിപ്പിച്ച ഗതാഗത സെമിനാറിലാണ് വിദ്യാർത്ഥികൾ പ്രൊജക്ട് അവതരിപ്പിച്ചത്. വാഹനങ്ങൾ അമിത വേഗത്തിലോടിച്ചാൽ ഉദ്യോഗസ്ഥരുടെ മൊബൈലിൽ സന്ദേശം വരുന്ന സംവിധാനം, എതിർ വശത്ത് നിന്നും വരുന്ന വാഹനങ്ങളുടെ വെളിച്ചം മൂലം അപകടം തടയുന്ന സംവിധാനം, വഴിയരികിൽ സ്ഥാപിക്കുന്ന ബോക്സിനകത്തെ സിച്ച് വഴി ജി പി എസ് മോഡ്യൂൾ വഴി പോലീസ് -ഫയർഫോഴ്‌സ് എന്നിവരെ അറിയിക്കുന്ന സംവിധാനം, കാർഡ് വഴി ഗേറ്റ് തുറക്കുന്ന സംവിധാനം തുടങ്ങിയവയുടെ ലഘുരൂപങ്ങളാണ് അവതരിപ്പിച്ചത്.

ജില്ലാ പോലീസ് മേധാവി പ്രോജക്ട് കണ്ട് വിലയിരുത്തിയിരുന്നു. ഭാവിയുടെ പ്രതീക്ഷകളാണ് വിദ്യാർത്ഥികളെന്ന് എസ്.പി പറഞ്ഞു

Tags: School StudentsAluvaRural policetraffic laws
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പുത്തൻകുരിശ് പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട : 30 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Kerala

ആലുവയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ യുവാക്കൾക്ക് ദാരുണാന്ത്യം

Local News

ആലുവയിൽ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ ; പ്രതികൾ വിൽപ്പന നടത്തിയിരുന്നത് സമീപത്തെ യുവാക്കൾക്ക് വേണ്ടി

Local News

ആലുവ ശിവരാത്രി മുന്നൊരുക്കം : വകുപ്പ് പ്രതിനിധികളുടെ യോഗം ചേർന്നു

Local News

സ്ക്കൂൾ വാഹനങ്ങളിൽ റൂറൽ ജില്ലാ പോലീസിന്റെ മിന്നൽ പരിശോധന 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.