Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ പുറത്തിറങ്ങി

Janmabhumi Online by Janmabhumi Online
Apr 16, 2025, 08:13 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മോട്ടോറോളയുടെ എഡ്ജ് 60 ലൈനപ്പിൽ ആദ്യ സ്മാർട്ഫോൺ മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ പുറത്തിറങ്ങി. സെഗ്മെന്റിന്റെ മികച്ച 96.3% സ്ക്രീൻ-ടു-ബോഡി അനുപാതം, സൈഡുകളിൽ 45 ഡിഗ്രി കർവ്, പിഒഎൽഇഡി ഡിസ്പ്ലേ, 4500 നിറ്റിന്റെ പീക് ബ്രൈട്ട്നസ്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ കെയർ, ഡിസ്പ്ലേ ബ്രൈട്ട്നസ് ക്രമീകരിച്ച് സ്ക്രീൻ ഫ്ലിക്കർ കുറയ്‌ക്കുന്ന ഡിസി ഡിമ്മിങ്, മികച്ച ഡ്രോപ്പ്, സ്ക്രാച്ച് പ്രതിരോധ പ്രകടനം ഉറപ്പാക്കുന്ന സെഗ്മെന്റിന്റെ ഏറ്റവും ദൃഢമായ കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ തുടങ്ങിയ പ്രേത്യേകതകളുണ്ട്.

ഇമ്മേഴ്സീവ് 1220പി 1.5കെ സൂപ്പർ എച്ച്ഡി റെസല്യൂഷനിൽ നാലു വശവും കർവ്ഡ് ഡിസ്പ്ലേ, ലോകത്തിലെ ആദ്യത്തെ ട്രൂ കളർ സോണി-ലൈറ്റിയ 700സി 50എംപി ക്യാമറ, സെഗ്മെന്റിലെ മികച്ച മോട്ടോ എഐ, മിലിട്ടറി ഗ്രേഡ് ദൃഢത, ഐപി68 & ഐപി69 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ എന്നിവയുമായി വരുന്ന എഡ്ജ് 60 ഫ്യൂഷൻ 3 പാന്റോൺ ക്യൂറെറ്റഡ് നിറങ്ങളിലും പ്രീമിയം വീഗൻ ലെതർ ഫിനിഷുകളിലും ലഭ്യമാണ്.

മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ 20,999 രൂപ ആരംഭ വിലയിൽ 8 ജിബി+256 ജിബി സ്റ്റോറേജിലും, 22,999 രൂപ ആരംഭ വിലയിൽ 12ജിബി+ 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടൈൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്. മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ അതിന്റെ സെഗ്മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്ന് മോട്ടോറോള ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടർ ടി.എം. നരസിംഹൻ പറഞ്ഞു.

 

Tags: BusinessMotorola Edge 60 Fusion
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

World

ഭാരത പാക് സംഘര്‍ഷാനന്തരം ചൈനയിലെ പ്രതിരോധ കമ്പനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു

News

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

World

ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ ഓഹരി വിപണി ഇളകി ; 6,000 പോയിന്റ് ഇടിഞ്ഞു : യുദ്ധമുണ്ടായാൽ പാകിസ്ഥാൻ തകർന്ന് തരിപ്പണമാകും

India

ഇക്കൊല്ലം ഭാരതം ലോകത്തെ നാലാം സമ്പദ് വ്യവസ്ഥയാകും: ഐഎംഎഫ്

പുതിയ വാര്‍ത്തകള്‍

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

കുറുനരികളുടെ നീട്ടിവിളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies