Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്ക് ശുഭവാര്‍ത്ത; ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക 67 മാസത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; വിലക്കയറ്റസാധ്യത കുറയും

ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ശുഭവാര്‍ത്തയായി മെച്ചപ്പെട്ട ഉപഭോക്തൃ വില സൂചിക. 2025 മാര്‍ച്ചിലെ ഉപഭോക്തൃ വിലസൂചിക വെറും 3.34 ശതമാനം മാത്രമാണ്. കഴിഞ്ഞ 67 മാസത്തെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ വിലസൂചികയാണിത്. ഭക്ഷ്യ വിലക്കയറ്റം വന്‍തോതില്‍ കുറഞ്ഞുവെന്നാണ് ഇത് നല്‍കുന്ന സൂചന. എസ് ബിഐ റിസര്‍ച്ച് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 11:56 pm IST
in India, Business

മുംബൈ: ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ശുഭവാര്‍ത്തയായി മെച്ചപ്പെട്ട ഉപഭോക്തൃ വില സൂചിക. 2025 മാര്‍ച്ചിലെ ഉപഭോക്തൃ വിലസൂചിക വെറും 3.34 ശതമാനം മാത്രമാണ്. കഴിഞ്ഞ 67 മാസത്തെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ വിലസൂചികയാണിത്. ഭക്ഷ്യ വിലക്കയറ്റം വന്‍തോതില്‍ കുറഞ്ഞുവെന്നാണ് ഇത് നല്‍കുന്ന സൂചന. എസ് ബിഐ റിസര്‍ച്ച് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.

പച്ചക്കറി വില തുടര്‍ച്ചയായി കുറയുന്നതിനാല്‍ ഭക്ഷ്യവിലക്കയറ്റത്തില്‍ 95 ബേസിസ് പോയിന്‍റ് കുറവ് വന്നിരിക്കുകയാണ്. വിലക്കയറ്റത്തിനുള്ള സാധ്യത കുറയുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേ സമയം പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം മാത്രമാണ് ഉയരുന്നത്. പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മുട്ട, മീന്‍, ഇറച്ചി, ധാന്യവര്‍ഗ്ഗങ്ങള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിലാണ് കുറവുള്ളത്. – സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പറയുന്നു.

അതേ സമയം കോര്‍ വിലക്കയറ്റം 4.1 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളും ഇന്ധനവില എന്നിവ ഒഴികെയുള്ള വസ്തുക്കളുടെ വിലക്കയറ്റമാണ് ഇതില്‍ കണക്കാക്കുക. ഇത് 15 മാസത്തെ ഉയര്‍ന്ന നിലയിലാണ്. ഇതിന് കാരണം സ്വര്‍ണ്ണവിലയിലെ കയറ്റമാണ്. ആഗോള അസ്ഥിരത ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണിത്.

ഉപഭോക്തൃ വിലസൂചികയും മൊത്ത വിലസൂചികയും എന്താണ്?

ഉപഭോക്തൃവില സൂചികയിൽ പരിഗണിക്കുക സാധാരണക്കാരൻ ഉപയോഗിക്കുന്ന ഭക്ഷണവും വസ്ത്രവും പോലുള്ള ചരക്കുകളുടെയും യാത്ര, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളുടെയും ചില്ലറ വിലയാണ്. അതേസമയം മൊത്തവി ല സൂചികയിൽ സമ്പദ്ഘടനയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളെയും പരിഗണിക്കും. പേരിൽ സുചിപ്പിക്കുന്നതുപോലെ മൊത്തവിലയെ ആധാരമാക്കിയാണ് വിലക്കയറ്റം കണക്കാക്കുക.

ഉപഭോക്തൃവില സൂചികയിൽ ഉപഭോഗത്തിനാണ് പ്രാധാന്യമെങ്കിൽ മൊത്തവില സൂചികയിൽ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾക്കാണ് മുൻതൂക്കം.

 

Tags: PriceriseVegetablepricecpiInflationIndianeconomyConsumerPriceIndexSBIResearchStatisticsministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.