ആലപ്പുഴ: തകഴി ലെവല് ക്രോസില് ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടത്തില് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാന്നാര് സ്വദേശി രാകേഷ് സജി (27) ആണ് മരിച്ചത്.
ഗേറ്റ് താഴ്ത്തുന്നതിനിടെ കടക്കാന് ശ്രമിക്കുമ്പോഴാണ് അപകടം. യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്.രാകേഷ് സജി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: