കൊല്‍ക്കത്ത : ബംഗാളിലും കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി.ആനന്ദബോസ് ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസിച്ചു.
പ്രതീക്ഷാനിര്‍ഭരമായ പുതുപുലരിയെ കൈനീട്ടം നല്കി വരവേല്‍ക്കുന്ന വിഷുദിനത്തില്‍ സമാധാനവും സമൃദ്ധിയും പുരോഗതിയും പൂത്തുലയുന്ന ഭാവിഭാരതത്തിനായി പുതിയ പ്രതിജ്ഞയോടെ മുന്നേറാമെന്ന് ആശംസാസന്ദേശത്തില്‍ ഡോ. ആനന്ദബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: