Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

“ദി ലയൺ റോർസ് എഗൈൻ!” ; ആരാധകരിൽ ആവേശം നിറച്ച് സൂര്യയുടെ ‘റെട്രോ ‘; സോഷ്യൽ മീഡിയയിൽ സൂര്യ തരംഗം

സിദ് ശ്രീറാമും സന്തോഷ് നാരായണനും ആലപിക്കുന്ന പുതിയ സിംഗിളിൽ എസ്‌വി‌ഡി‌പി അവതരിപ്പിക്കുന്ന ഒരു ഡൈനാമിക് റാപ്പ് ഭാഗവും ഉൾപ്പെടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2025, 10:10 pm IST
inBollywood, New Release, Entertainment
Add to Preferred Sources

ചെന്നൈ : സൂര്യയുടെ വരാനിരിക്കുന്ന ചിത്രമായ റെട്രോയെക്കുറിച്ചുള്ള കാത്തിരിപ്പ് പുതിയ തലങ്ങളിലേക്ക്. ചിത്രത്തിന്റെ ആദ്യ സിംഗിൾ ഇതിനോടകം പുറത്തിറങ്ങി. ആരാധകർ ഇതിനകം തന്നെ ഇത് ഇഷ്ടപ്പെട്ടു കഴിഞ്ഞുവെന്നു വേണം പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ.

സിദ് ശ്രീറാമും സന്തോഷ് നാരായണനും ആലപിക്കുന്ന പുതിയ സിംഗിളിൽ എസ്‌വി‌ഡി‌പി അവതരിപ്പിക്കുന്ന ഒരു ഡൈനാമിക് റാപ്പ് ഭാഗവും ഉൾപ്പെടുന്നുണ്ട്. ആരാധകർ ഇതിനകം തന്നെ പാട്ടിനെക്കുറിച്ച് ഓൺലൈനിൽ ഏറെ പ്രശംസിക്കുന്നുണ്ട്. ആദ്യ കേൾവിയിൽ തന്നെ തങ്ങളെ രോമാഞ്ചം കൊള്ളിച്ചുവെന്ന് പലരും പറയുന്നു. ” നമ്മൾ എന്താണ് കരുതിയത്, സിംഹം വീണ്ടും തിരിച്ചെത്തി!” തുടങ്ങിയ പോലുള്ള അഭിപ്രായങ്ങളാൽ സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ്.

അതേ സമയം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. അവസാന പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് സജീവമായി ഇപ്പോൾ പുരോഗമിക്കുന്നത്. മെയ് 1 ന് ഗ്രാൻഡ് റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷണൽ കാമ്പെയ്‌നും അതിവേഗത്തിലാണ് നടക്കുന്നത്. സൂര്യയുടെ ഒരു മാസ്-സ്റ്റൈൽ റോളിലേക്കുള്ള ശക്തമായ തിരിച്ചുവരവായിരിക്കും ഈ സിനിമയിലൂടെ കാണാനാകുക.

പൂജ ഹെഗ്‌ഡെയാണ് നായികയായി ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജു ജോർജ്, കരുണാകരൻ, ജയറാം എന്നിവരുൾപ്പെടെ ശക്തമായ സഹതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതം നിർവഹിക്കുന്നു. ശ്രേയ കൃഷ്ണ ക്യാമറയും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ചെയ്യുന്നു. ജാക്സൺ ആണ് കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. പ്രവീൺ രാജ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നു. ജയിക ആക്ഷൻ സീക്വൻസുകൾ നിർവഹിക്കുന്നത്.

2D എന്റർടൈൻമെന്റും സ്റ്റോൺ ബെഞ്ചും സംയുക്തമായി നിർമ്മിക്കുന്ന റെട്രോ ഒരു മികച്ച എന്റർടെയ്‌നറായി മാറുമെന്നാണ് ആരാധകർ കരുതുന്നത്. സിംഗിൾ,  തരംഗം സൃഷ്ടിച്ചതോടെ ആരാധകർ ഇപ്പോൾ മെയ് 1 ലേക്ക് ദിവസങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണ്.

Tags: movieSongSuryakollywoodGossipretro movieNew release
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമാ ടിക്കറ്റ് നിരക്ക് 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചേക്കും

Entertainment

സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിംഗ്’ അടിസ്ഥാനമാക്കി തെലുങ്ക് സിനിമ നിർമ്മിക്കുമെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ : പ്രവർത്തകർ സംഭാവന നൽകണമെന്ന് അപേക്ഷ

Entertainment

അനിരുദ്ധ് രവിചന്ദർ- കാവ്യ മാരൻ വിവാഹം : പുരോഹിതന്മാരില്ലാത്ത ചടങ്ങും പരമ്പരാഗത മംഗളസൂത്ര ആചാരവും ശ്രദ്ധ പിടിച്ചുപറ്റി

.സീന്‍ എന്ന സിനിമയിലെ നായകനായ സൂര്യ (ഇടത്ത്) സംവിധായകന്‍ ജിത്തു മാധവന്‍ (വലത്ത്)
Entertainment

തമിഴകം ഇളക്കിമറിച്ച് ജിത്തു മാധവന്‍ എന്ന മലയാളി സംവിധായകന്‍; സൂര്യയ്‌ക്ക് തുടര്‍ച്ചയായ മൂന്നാം വിജയം; തമിഴില്‍ കയ്യൊപ്പിട്ട് നസ്രിയയും നസ്ലനും

India

ആരാണ് രാമന്‍? രാമന്‍ രാജാവാണ്, അതോടൊപ്പം രാമന്‍ താപസനുമാണ്….മനോഹരമായ രാമായണ സിനിമയിലെ ഗാനം പുറത്തു വിട്ടു

പുതിയ വാര്‍ത്തകള്‍

‘നിയതം’ മുതൽ IFFI-യിലെ ‘ദര്യ’ വരെ: കൊച്ചി ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം

‘നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല ‘ ; ലത്തീഫ് അഹമ്മദ് ഭട്ടിനെ വധിച്ചതിന് സുരക്ഷാസേനയുടെ മുന്നറിയിപ്പ്

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

ആർഎസ്എസ് കാര്യകർത്താവ് രഞ്ജിത്തിനെ അരുംകൊല ചെയ്ത കേസ്: 11 സിപിഎം ഗുണ്ടകൾക്കും ജീവപര്യന്തം; ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ടജീവപര്യന്തം

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

എൽപിഎസ്‌ടി സമരം വീണ്ടും കടുക്കുന്നു; 1:25 അനുപാതമില്ലെങ്കിൽ റിട്ടയർമെന്റ് ഒഴിവുകൾ നൽകണമെന്ന് റാങ്ക് ഹോൾഡർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.