Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ ഒരു തടാകത്തിൽ നിന്ന് പുരാതന കാലത്തെ വിഷ്ണു വിഗ്രഹം കണ്ടെത്തി : കഴിഞ്ഞ നാല് വർഷത്തിനിടെ കണ്ടെത്തുന്ന നാലാമത്തെ വിഷ്ണു വിഗ്രഹം

പുരാതന കാലത്ത് ഒട്ടനവധി ബംഗാളി ഹിന്ദു കുടുംബങ്ങൾ ബംഗ്ലാദേശിന്റെ ഈ ഭാഗങ്ങളിൽ താമസിച്ചിരുന്നു. അവരുടെ ജനസംഖ്യ കുറഞ്ഞതോടെ അവരുടെ ക്ഷേത്രം നശിപ്പിക്കപ്പെടുകയും അവരുടെ ദേവതകളുടെ വിഗ്രഹങ്ങൾ കുഴിച്ചിടുകയും ചെയ്തുവെന്നുമാണ് ചരിത്രരേഖകൾ പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2025, 07:52 am IST
in World

ധാക്ക : ബംഗ്ലാദേശിലെ ദിനാജ്പൂരിലെ ഒരു തടാകത്തിൽ നിന്ന് വിഷ്ണു വിഗ്രഹം കണ്ടെത്തി. കഴിഞ്ഞ നാല് വർഷത്തിനിടെ ബംഗ്ലാദേശിലെ മണ്ണിലും തടാകങ്ങളിലും വിഷ്ണു വിഗ്രഹം കണ്ടെത്തിയ നാലാമത്തെ സംഭവമാണിത്.

ദിനാജ്പൂരിലെ നവാബ്ഗഞ്ചിൽ ഒരു തടാകം കുഴിക്കാനുള്ള ജോലി നടന്നുകൊണ്ടിരുന്നു. ഈ സമയത്ത് സാമാന്യം വലിപ്പമുള്ള ഒരു വിഷ്ണു വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹത്തിന് 27 കിലോ ഭാരം ഉണ്ടായിരുന്നു. വിഗ്രഹത്തിൽ വിഷ്ണുവിനൊപ്പം ദേവി ലക്ഷ്മിയുടെ ഒരു ചിത്രം കൊത്തിവച്ചിരുന്നു. പ്രദേശത്തെ മണ്ണ് ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചെടുക്കുന്നുണ്ടെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നു.

പ്രാദേശിക പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം വിഗ്രഹം പിന്നീട് ട്രഷറിയിലേക്ക് അയച്ചു. അവിടെ നിന്ന് പുരാവസ്തു വകുപ്പിന് അയയ്‌ക്കും. പുരാവസ്തു വകുപ്പ് അത് പരിശോധിച്ച് വിഗ്രഹം എപ്പോൾ നിർമ്മിച്ചുവെന്ന് പറയുമെന്നാണ് വിവരം.

നേരത്തെ 2023-ൽ ഫരീദ്പൂരിലും വിഷ്ണുവിന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു. വിഗ്രഹത്തിന് 32 കിലോ ഭാരം ഉണ്ടായിരുന്നു. 2021 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ 1000 വർഷം പഴക്കമുള്ള മറ്റൊരു വിഷ്ണു വിഗ്രഹവും കണ്ടെത്തി.

അതേ സമയം പുരാതന കാലത്ത് ഒട്ടനവധി ബംഗാളി ഹിന്ദു കുടുംബങ്ങൾ ബംഗ്ലാദേശിന്റെ ഈ ഭാഗങ്ങളിൽ താമസിച്ചിരുന്നു. അവരുടെ ജനസംഖ്യ കുറഞ്ഞതോടെ അവരുടെ ക്ഷേത്രം നശിപ്പിക്കപ്പെടുകയും അവരുടെ ദേവതകളുടെ വിഗ്രഹങ്ങൾ കുഴിച്ചിടുകയും ചെയ്തുവെന്നുമാണ് ചരിത്രരേഖകൾ പറയുന്നത്. ഇപ്പോൾ ഖനനത്തിനിടെ ഈ വിഗ്രഹങ്ങളാണ് കണ്ടെടുക്കപ്പെടുന്നത്.

Tags: hindumuslimBangladeshExcavationAncient Vishnu idol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.