Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സംവിധായകന്‍ പ്രിയദര്‍ശന്‍ അപ്പൂപ്പനായി; കൊച്ചുമകള്‍ക്കൊപ്പമുള്ള പ്രിയദര്‍ശന്റെ കുടുംബചിത്രം വൈറല്‍

സംവിധായകന്‍ പ്രിയദര്‍ശന്റെ മകന് കുഞ്ഞ് പിറന്നതോടെ അപ്പൂപ്പനായതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മകന്‍ സിദ്ധാര്‍ത്ഥിനും ഭാര്യ മെര്‍ലിനും കുഞ്ഞ് പിറന്നതോടെയാണ് പ്രിയദര്‍ശന്‍ അപ്പൂപ്പനായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 12:07 am IST
in Mollywood, Entertainment

തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശന്റെ മകന് കുഞ്ഞ് പിറന്നതോടെ അപ്പൂപ്പനായതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മകന്‍ സിദ്ധാര്‍ത്ഥിനും ഭാര്യ മെര്‍ലിനും കുഞ്ഞ് പിറന്നതോടെയാണ് പ്രിയദര്‍ശന്‍ അപ്പൂപ്പനായത്.

ഇതിന്റെ ഫോട്ടോ ഫെയ്സ് ബുക്കില്‍ പങ്കുവെയ്‌ക്കപ്പെട്ടിരുന്നു. ഈയിടെ കല്യാണി പ്രിയദര്‍ശന്റെ 32ാം ജന്മദിനവും ആഘോഷിക്കപ്പെട്ടിരുന്നു. ഈ രണ്ട് ആഘോഷങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നത്. ഫോട്ടോയില്‍ പ്രിയദര്‍ശന്‍, തന്റെ മകളെ എടുത്ത് നില്‍ക്കുന്ന മകന്‍ സിദ്ധാര്‍ത്ഥ്, മരുമകള്‍ മെര്‍ലിന്‍, അവര്‍ക്ക് മുന്‍പില്‍ സന്തോഷത്തോടെ ഇരിയ്‌ക്കുന്ന കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കാണാം.

കല്യാണിയുടെ ജന്മദിനാഘോഷത്തില്‍ നിന്നൊരു ഫോട്ടോ എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്. സിദ്ധാര്‍ത്ഥിന്റെ കയ്യിലെ കുഞ്ഞിനെ കണ്ടതോടെ പ്രിയദര്‍ശന്‍ ഫാന്‍സിന് അത് വലിയൊരു ആഘോഷമായി മാറി. “അങ്ങിനെ പ്രിയദര്‍ശന്‍ അപ്പൂപ്പനായിരിക്കുന്നു. സിദ്ധാര്‍ത്ഥിന് ഒരു കുഞ്ഞ് ജനിച്ചത് അറിഞ്ഞതേയില്ല” എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കമന്‍റ് ബോക്സില്‍ എത്തുന്നത്.

2023ലാണ് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായത്. അമേരിക്കന്‍ പൗരത്വമുള്ള സിദ്ധാര്‍ത്ഥ് ലളിതമായ ചടങ്ങിലാണ് മെര്‍ലിനെ വിവാഹം കഴിച്ചത്. അമേരിക്കയില്‍ നിന്നും ഗ്രാഫിക്സ് പഠിച്ച് സിദ്ധാര്‍ത്ഥ് പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ വിഎഫ് എക്സ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു. അതിന് സിദ്ധാര്‍ത്ഥിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

 

Tags: PriyadarshansiddharthDirectorPriyadarshanMerlinKalyaniPriyadarshanHBDKalyaniPriyadarshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തുമായി സിദ്ധാര്‍ത്ഥ്‌
Kerala

വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

Entertainment

ശവത്തില്‍ കുത്തല്ലെടാ മക്കളെ! അച്ഛന്റെ ആ അവസ്ഥയും സിനിമയാക്കി!

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.