ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രണ്ടു രൂപ വീതം വര്‍ദ്ധിപ്പിച്ചാണ് ധനമന്ത്രാലയ വിജ്ഞാപനം. നികുതി വര്‍ദ്ധനവ് സാധാരണക്കാരെ ബാധിക്കില്ലെന്നും റീട്ടെയില്‍ പെട്രോള്‍,ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: