Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോകുലം ഗ്രൂപ്പ് ഫെമ ചട്ടങ്ങള്‍ ലംഘിച്ച് 592 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍

ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ് ഫെമ ചട്ടങ്ങളും റിസര്‍വ് ബാങ്ക് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 592.52 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 370.80 കോടി രൂപ പണമായാണ് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 02:43 pm IST
in Kerala, News

ചെന്നൈ: ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ് ഫെമ ചട്ടങ്ങളും റിസര്‍വ് ബാങ്ക് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 592.52 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 370.80 കോടി രൂപ പണമായാണ് എത്തിയത്. 220.74 കോടി രൂപ ചെക്കായും സ്വീകരിച്ചു. നിയമം ലംഘിച്ച് വിദേശത്തേക്ക് ഗോകുലം ഗ്രൂപ്പ് പണം കൈമാറുകയും ചെയ്തതായി ഇ.ഡി സംഘം കണ്ടെത്തി.
ചെന്നൈ, കോഴിക്കോട് തുടങ്ങിയ ഗോകുലം ഗ്രൂപ്പിന്റെ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി അറിയിച്ചു. ഗോകുലം ഗ്രൂപ്പിന്റെ കൂടുതല്‍ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുകയാണ്. പിടിച്ചെടുത്ത രേഖകളില്‍ അന്വേഷണം തുടരുന്നു. ധനകാര്യ സ്ഥാപനത്തിലെ പരിശോധനയ്‌ക്കിടെ ലഭിച്ച കണക്കില്‍പെടാത്ത ഒന്നരക്കോടി രൂപയെപ്പറ്റിയും അന്വേഷണം നടക്കുന്നു.
ആയിരം കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ നടന്നതായാണ് സൂചന. 2017ലും 2023ലും ആദായ നികുതി വകുപ്പും ഇഡിയും നടത്തിയ പരിശോധനകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. എമ്പുരാന്‍ സിനിമാ വിവാദവുമായി റെയ്ഡിന് ബന്ധമില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
്.

Tags: ED raidGOKULAM GROUPFEMA VIOLATIONS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മമത ഇ‍ഡി റെയ്ഡ് നടക്കുന്ന ഐ പാക് ഓഫീസില്‍ കടന്ന് കയറി നിര്‍ണ്ണായക കല്‍ക്കരി അഴിമതി രേഖകളുള്ള നീല ഫയല്‍ പൊലീസ് സഹായത്തോടെ കൈക്കലാക്കി പുറത്ത് പോകുന്നു
India

പച്ച ഫയലില്‍ മമത കടത്തിയത് കല്‍ക്കരി ഇടപാടിന്റെ രേഖകള്‍? ഇഡി റെയ്ഡ് നടക്കുന്നിടത്ത് ബംഗാളിന്റെ മുഖ്യമന്ത്രി പാഞ്ഞുചെന്നത് ഗുണ്ടയെപ്പോലെ

ഐ പാക് മേധാവി പ്രതീക് ജെയിന്‍ (നടുവില്‍) കള്ളപ്പണ ഇടപാടില്‍ ഐപാകില്‍ നടന്ന ഇഡി റെയ്ഡിനെതിരെ ഓടിയെത്തി പ്രസംഗിച്ച് മമത (വലത്ത്)
India

മമതയ്‌ക്ക് രാഷ്‌ട്രീയതന്ത്രങ്ങള്‍ നല്‍കുന്ന ഐ പാക് ഓഫീസില്‍ കള്ളപ്പണഇടപാടില്‍ ഇഡി റെയ്‌ഡ്; ഓടിയെത്തി രേഖകള്‍ മുക്കി മമത

Kerala

മുൻ എംഎൽഎ പി വി അന്‍വറിന്റെയും സഹായികളുടെയും വീട്ടില്‍ ഇ ഡി റെയ്ഡ്: വിദേശ സാമ്പത്തിക സഹായങ്ങൾ കുറിച്ച് അന്വേഷണം

India

ബീഹാറില്‍ ഇഡി വേട്ട… വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 23 കോടിയുടെ മദ്യം, ബാക്കി 41കോടിയുടെ കള്ളപ്പണവും മയക്കമരുന്നും…

India

3000 കോടിയുടെ യെസ് ബാങ്ക് വായ്‌പാത്തട്ടിപ്പ് ;അനില്‍ അംബാനിയുടെ 50 ഓഫീസുകളില്‍ ഇഡി റെയ്ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.