Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഭൗമസൂചികാ പദവി നേടി തലനാടന്‍ ഗ്രാമ്പൂ, വിദേശവിപണിയില്‍ ഇനി പ്രിയമേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 11:48 am IST
inAgriculture

കോട്ടയം: ഭൗമസൂചികാ പദവി (ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ലഭിച്ചതോടെ തലനാടന്‍ ഗ്രാമ്പൂവിന് ഇനി വിദേശ വിപണിയില്‍ പ്രിയമേറുമെന്ന് പ്രതീക്ഷയില്‍ നാട്ടുകാര്‍. അങ്ങിനെയെങ്കില്‍ കോട്ടയം ജില്ലയിലെ ഈ മലയോര മേഖല സാമ്പത്തികമായും അഭിവൃദ്ധിപ്പെടും. തലനാടന്‍ ഗ്രാമ്പുവിന് ഭൗമസൂചികാ പദവി ലഭിച്ചത് നാലുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ്. ജില്ലയില്‍ മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഉല്‍പ്പന്നത്തിന് ആദ്യമായാണ് ഭൗമസൂചിക പദവി ലഭിക്കുന്നതെന്ന് കര്‍ഷക കൂട്ടായ്‌മയായ തലനാടന്‍ ക്ലോവ് ഗ്രോവേഴ്‌സ് ആന്‍ഡ് പ്രോസസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
തലനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തീക്കോയി, മേലുകാവ്, തേടനാട് , മൂന്നിലവ്, ഈരാറ്റുപേട്ട നഗരസഭ എന്നീ തദ്ദേശസ്ഥാപന പ്രദേശങ്ങളിലാണ് തലനാടന്‍ ഗ്രാമ്പൂ കൃഷി ചെയ്യുന്നത്. ഇവിടത്തെ പ്രത്യേക കാലാവസ്ഥ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നു. ഉയര്‍ന്ന ഗുണനിലവാരവും കൂടുതല്‍ വലിപ്പവുമാണ് പ്രത്യേകത.
ഇടുക്കിയിലെ ഗോത്രവര്‍ഗക്കാരുടെ കണ്ണാടി പായയ്‌ക്കും ഭൗമസൂചികാ പദവി ഇക്കുറി ലഭിച്ചിട്ടുണ്ട്. ആദിവാസി ഗോത്രങ്ങളായ മലയന്‍,കാടര്‍, ഇരുളര്‍, ഊരാന്‍, മണ്ണാന്‍, മുതുവാന്‍ വിഭാഗക്കാര്‍ പ്രത്യേകതരം ഈറ്റ കൊണ്ടാണ് കണ്ണാടി പായ നെയ്യുന്നത്. തിളക്കമുളളതുകൊണ്ടാണ് ഈ പേര് വന്നത്.

 

Tags: popularThalanadan clovesGeographical Indication statusforeign markets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാണ്ടി ഉമ്മന്‍ അത്ര ജനകീയനാവേണ്ട, കോണ്‍ഗ്രസില്‍ പുകഞ്ഞുപുകഞ്ഞ് ആ അമര്‍ഷം പുറത്തുവന്നു

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.