Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉണരാം ലഹരിക്കെതിരെ, ജന്മഭൂമിക്കൊപ്പം കൈകോര്‍ത്ത് സമൂഹ മനസാക്ഷി

അനീഷ് അയിലം by അനീഷ് അയിലം
Apr 3, 2025, 10:52 pm IST
in Kerala, News
ജന്മഭൂമി ജാഗ്രതായാത്രയുടെ സമാപന പരിപാടിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന പ്രമുഖര്‍

ജന്മഭൂമി ജാഗ്രതായാത്രയുടെ സമാപന പരിപാടിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന പ്രമുഖര്‍

തിരുവനന്തപുരം: യുവതലമുറയെ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷിക്കാന്‍ ജന്മഭൂമിക്കൊപ്പം സമൂഹ മനസാക്ഷി ഒന്നടങ്കം കൈകോര്‍ത്തു. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ടാംഘട്ട ലഹരിവിരുദ്ധ ജാഗ്രതായാത്രയ് ക്കൊപ്പം രക്ഷിതാക്കളും രാഷട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അണിചേര്‍ന്നു. ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രണ്ടാംഘട്ട ജാഥ നയിച്ചത്.
പാറശാല, ഉദിയന്‍കുളങ്ങര, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളിലെ ജാഗ്രതാ സദസ്സുകളിലൂടെ സഞ്ചരിച്ച് തലസ്ഥാനത്തെ സാംസ്‌കാരിക ഇടനാഴി മാനവീയം വീഥിയിലാണ് യാത്ര സമാപിച്ചത്. എല്ലാ വേദികളിലും ജാഥാനായകന്‍ കെ.സുരേന്ദ്രനും ജാഗ്രതാ യാത്രാ ചെയര്‍പേഴ്സണ്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജാഗ്രതാ സദസ്സുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി വന്‍ ജനാവലി ജന്മഭൂമിക്കൊപ്പം ലഹരിക്കെതിരെ പോരാടാന്‍ ഒരുമിച്ചു. ലഹരി വിരുദ്ധ സന്ദേശം പകര്‍ന്നുകൊണ്ടുള്ള പാവകളി, തെരുവുനാടകം, നൃത്തങ്ങള്‍ തുടങ്ങിയ കലാപരിപാടികളും ജനം ഏറ്റെടുത്തു.
പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ജാഗ്രതായാത്ര ആര്‍. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസര്‍ ശ്രീജിത്ത് അധ്യക്ഷനായി. ആരോഗ്യഭാരതിയും എബിവിപിയും സംയുക്തമായി സംഘടിപ്പിച്ച തെരുവുനാടകത്തോടെയാണ് ജാഗ്രതാ സദസ്സ് ആരംഭിച്ചത്. ഉദിയന്‍കുളങ്ങരയിലെ ജാഗ്രതാ സദസ്സിന് മുന്നോടിയായി ചേര്‍ന്ന തപസ്യ കലാസാഹിത്യ വേദിയുടെ കവിയരങ്ങിലെ കവിതകള്‍ ലഹരിക്കെതിരെ തൂലിക പടവാളാക്കി. മരിയാപുരം സെന്റ് പീറ്റേഴ്സ് പള്ളി വികാരി ബിനോയ് ഡാനിയല്‍ അധ്യക്ഷനായി. ചലച്ചിത്ര സംവിധായകന്‍ വിനുകിരിയത്ത് മുഖ്യാതിഥിയായി. കുട്ടികളുടെ ഫല്‍ഷ് മോബും ചെങ്കല്‍ ശ്രീശാസ്ത്രാ ബോലഗോകുലത്തിന്റെ ദൃശ്യാവിഷ്‌കാരവും ജനശ്രദ്ധയാകര്‍ഷിച്ചു.
നെയ്യാറ്റിന്‍കരയിലെ ജാഗ്രതാ സദസ്സ് ചലചിത്ര നടനും നിര്‍മാതാവുമായ ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജി.ആര്‍. പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീമ എസ്.നായര്‍ അധ്യക്ഷയായി. കൂട്ടപ്പന ശിവശക്തി ബാലഗോകുലവും നെയ്യാറ്റിന്‍കര നവനീതം ബാലഗോകുലവും അവതരിപ്പിച്ച ‘അരുതേ ലഹരി ‘എന്ന നാടകവും അരങ്ങേറി. ബാലരാമപുരത്തെ ജാഗ്രതാ സദസ്സ് ശാന്തിനികേതന്‍ ഡയറക്ടര്‍ ഡോ. റെജി വാമദേവന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഉമാനായര്‍, സ്വാമി വിശുദ്ധ ചൈതന്യ തുടങ്ങിയവരുടെ സാന്നിദ്ധ്യം വേറിട്ടതാക്കി.
ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് മാനവീയം വീഥിയിലെ ജാഗ്രതാ സദസ്സ് ആരംഭിച്ചത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജി.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, സംവിധായകന്‍ വിനു കിരിയത്ത്, കായികതാരം പത്മിനി തോമസ്, സുവര്‍ണജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.സി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധയിടങ്ങളില്‍ ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി. ജയചന്ദ്രന്‍, കോര്‍പ്പറേറ്റീവ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു, യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍, ബിജെപി നേതാക്കളായ പി.സുധീര്‍, പൊഫ. വി.ടി.രമ, സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, കരമന ജയന്‍, മുക്കം പാലമൂട് ബിജു, തുടങ്ങി സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ജാഗ്രതാ സദസ്സുകളില്‍ പങ്കാളികളായി.

 

Tags: JanmabhumiJanmabhumi@50jagratha yathramaanaveeyam program
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.