Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃതഭാരതി വിദ്യാപീഠം പൊതുസഭ: ‘മാതൃഭാഷയുടെയും സംസ്‌കൃത ഭാഷയുടെയും പഠനം പ്രാഥമികതലം മുതല്‍ ഉറപ്പാക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 09:29 am IST
in Kerala
ഡോ. ജി ഗംഗാധരന്‍ നായര്‍ (കുലപതി), ഡോ. എം.വി. നടേശന്‍ (അധ്യക്ഷന്‍), കെ.ജി. ശ്രീകുമാര്‍ (പൊതുകാര്യദര്‍ശി),

ഡോ. ജി ഗംഗാധരന്‍ നായര്‍ (കുലപതി), ഡോ. എം.വി. നടേശന്‍ (അധ്യക്ഷന്‍), കെ.ജി. ശ്രീകുമാര്‍ (പൊതുകാര്യദര്‍ശി),

മാവേലിക്കര: കേരളം ഉള്‍പ്പടെയുള്ള ദക്ഷിണഭാരത സംസ്ഥാനങ്ങളില്‍ ത്രിഭാഷാപദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്‌കൃത ഭാഷാപഠനം ഉറപ്പുവരുത്തണമെന്ന് അമൃതഭാരതി വിദ്യാപീഠം സംസ്ഥാന വാര്‍ഷിക പൊതുസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്‌കൃതഭാഷയെ മാറ്റിനിര്‍ത്തുന്ന അവസ്ഥ ഗൗരവപൂര്‍വം വിലയിരുത്തണം. തെരഞ്ഞെടുത്ത് പഠിക്കുന്ന ഭാരതീയ ഭാഷയ്‌ക്കോ, നിര്‍ബന്ധമായും പഠിക്കുന്ന മാതൃഭാഷയ്‌ക്കോ അനുബന്ധമായി സാംസ്‌കാരിക ഭാഷ എന്ന നിലയില്‍ സംസ്‌കൃത ഭാഷയും പഠിക്കണം. കേരളത്തില്‍ മലയാള ഭാഷാപഠനത്തെ ലാഘവത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മലയാളം ചോദ്യങ്ങളില്‍ വ്യാപകമായി കടന്നു കൂടിയ അക്ഷരത്തെറ്റുകള്‍. മാതൃഭാഷാ പഠനത്തിലെ ഗൗരവം വീണ്ടെടുക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധചെലുത്തണമെന്നും വാര്‍ഷിക പൊതുസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന വാര്‍ഷിക പൊതുസഭയുടെ ഉദ്ഘാടനം ഹരിപ്പാട് കാര്‍ത്തികേയ ആശ്രമം മഠാധിപതി ഭൂമാനന്ദതീര്‍ത്ഥപാദ സ്വാമി നിര്‍വഹിച്ചു. അമൃതഭാരതി വിദ്യാപീഠം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. വി. നടേശന്‍ അധ്യക്ഷനായി. പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുലപതി ഡോ. ജി. ഗംഗാധരന്‍ നായര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, സംസ്ഥാന കാര്യദര്‍ശി സി. അജിത്ത്, മേഖല സംയോജകന്‍ എന്‍. മധു, ദക്ഷിണ കേരള പ്രാന്തം കാര്യദര്‍ശി ജെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആര്‍എസ്എസ് ശതാബ്ദി, ബാലഗോകുലത്തിന്റെ സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമൃതഭാരതി വിദ്യാപീഠം പ്രവര്‍ത്തനങ്ങളുടെ അവലോകനവും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു. അമൃതഭാരതീ വിദ്യാപീഠത്തിന്റ മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ ആദരിച്ചു.

പൊതുസഭയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ജി. ഗംഗാധരന്‍ നായര്‍ (കുലപതി), ഡോ. എം.വി. നടേശന്‍ (അധ്യക്ഷന്‍), കെ.ജി. ശ്രീകുമാര്‍ (പൊതുകാര്യദര്‍ശി), ജെ. രാജേന്ദ്രന്‍ (കാര്യദര്‍ശി), എ.വി. ഹരീഷ് (ഉത്തരകേരളം പ്രാന്തം പൊതുകാര്യദര്‍ശി), സുരേഷ് മുണ്ടനാട് (ദക്ഷിണ കേരളം പ്രാന്തം പൊതുകാര്യദര്‍ശി), പ്രൊഫ. കെ. ശ്രീനിവാസന്‍ (പരീക്ഷാസഞ്ചാലകന്‍), വി. രഘുകുമാര്‍ (ഖജാന്‍ജി), ജ്യോതി എം.എസ്. (കാര്യാലയ കാര്യദര്‍ശി), ആശാ താന്നിക്കല്‍ (സഹകാര്യാലയ കാര്യദര്‍ശി), പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, എം.കെ. സതീശന്‍, ബി. വിദ്യാസാഗരന്‍, ഡോ. ജ്യോത്സന ജി, ഡോ. കെ.ജി. കുമാരി, ഡോ. പി.എന്‍. സുദര്‍ശനന്‍ (ഉപാധ്യക്ഷന്മാര്‍).

മേഖല സംയോജകന്മാര്‍: പി. നാരായണന്‍ (തിരുവനന്തപുരം), ഡി. വിജയകുമാരി (കൊല്ലം), ഹരീന്ദ്രന്‍ നായര്‍ (പത്തനംതിട്ട), മധു എന്‍. (ആലപ്പുഴ), മനോജ് കൃഷ്ണന്‍ (എറണാകുളം), സി.ആര്‍. മാധവന്‍ (തൃശൂര്‍), കെ. മല്ലിക (പാലക്കാട്), വാസുദേവന്‍ (മലപ്പുറം), കെ. സുഭഗ (കോഴിക്കോട്), നിഷ പ്രവീണ്‍ (കണ്ണൂര്‍). മേഖല സംയോജകരുടെയും ജില്ലാ പ്രേരകന്മാരുടെയും യോഗത്തില്‍ താലൂക്ക് പ്രേരകന്മാരെ തെരഞ്ഞെടുക്കും.

Tags: General AssemblySanskrit languageAmritabharathi Vidyapeeth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍
എംപി. ഉദ്ഘാടനം ചെയ്യുന്നു
Kerala

വികസിത ഭാരതത്തിന് സംസ്‌കൃത ഭാഷ അനിവാര്യമാണെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍

India

സംസ്‌കൃത ഭാഷയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താം: അമിത് ഷാ

ദിമറിലെ സംസ്‌കൃത പഠനശാല
India

ഉത്തരാഖണ്ഡില്‍ സംസ്‌കൃതം സംസാരഭാഷയാകുന്നു; ഭാഷാ പുനരുജ്ജീവനത്തിനൊരുങ്ങി ദിമര്‍

Kerala

സംസ്‌കൃത ഭാഷയുടെ മഹത്വം സമൂഹം തിരിച്ചറിയണം: അഡ്വ. പി. ഇന്ദിര

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ അമൃത വിദ്യാലയത്തില്‍ നടന്ന സംസ്ഥാനതല പ്രബോധനവര്‍ഗിന്റെ സമാപന യോഗത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ കെ.കെ. ഗീതാകുമാരി സംസാരിക്കുന്നു
Kerala

മാനവസംസ്‌കാരത്തിന്റെ ശക്തി സ്രോതസ് സംസ്‌കൃതഭാഷ: പ്രൊഫ. ഗീതാകുമാരി

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.