ന്യൂഡൽഹി: ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്. 2021-22 സാമ്പത്തിക വർഷത്തെ ഇടപാടിനാണ് പിഴ. എന്നാൽ, തെറ്റായ ശിക്ഷയാണ് ആദായ നികുതി വകുപ്പ് തങ്ങൾക്കെതിരെ ചുമത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
എയർലൈൻസിന്റെ പ്രവർത്തനത്തെ പിഴശിക്ഷ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. 2021-22 അസസ്മെന്റ് വർഷത്തെ ഇടപാടിന് 944 കോടി രൂപ ആദായ നികുതി വകുപ്പ് പിഴ ചുമത്തി. ഇതിനെതിരെ ആദായ നികുതി വകുപ്പ് അപ്പീൽ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. അവർ പരാതി പരിഗണിക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു.
ന്യൂഡൽഹി: ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്. 2021-22 സാമ്പത്തിക വർഷത്തെ ഇടപാടിനാണ് പിഴ.
എന്നാൽ, തെറ്റായ ശിക്ഷയാണ് ആദായ നികുതി വകുപ്പ് തങ്ങൾക്കെതിരെ ചുമത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
എയർലൈൻസിന്റെ പ്രവർത്തനത്തെ പിഴശിക്ഷ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. 2021-22 അസസ്മെന്റ് വർഷത്തെ ഇടപാടിന് 944 കോടി രൂപ ആദായ നികുതി വകുപ്പ് പിഴ ചുമത്തി. ഇതിനെതിരെ ആദായ നികുതി വകുപ്പ് അപ്പീൽ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. അവർ പരാതി പരിഗണിക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: