Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പൃഥ്വിരാജിനെ സിനിമാസംഘടനകൾ വിലക്കിയപ്പോൾ ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാൻ വന്നത് മല്ലികചേച്ചിയ്‌ക്ക് ഓർമ്മയുണ്ടോ? കുറിപ്പുമായി ഗോപൻ ചെന്നിത്തല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 09:04 am IST
in Entertainment

എമ്പുരാൻ വിവാദത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് നിർമ്മാതാവും മുൻ സെൻസർ ബോർഡ് അംഗവുമായ ഗോപൻ ചെന്നിത്തല പങ്കുവെച്ച ഒരു കുറിപ്പാണ്. പൃഥ്വിരാജിനെ സിനിമാ സംഘടനകൾ മുഴുവൻ വിലക്കിയ ഒരു സമയത്ത് സഹായത്തിനായി മല്ലിക സുകുമാരൻ കരഞ്ഞുകൊണ്ട് എത്തിയത് ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാനായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. അന്ന് മുകുന്ദേട്ടൻ സഹായിച്ചത് കൂടാതെ മല്ലിക സുകുമാരനെ കേന്ദ്ര ഗവൺമെന്റിന്റെ സെൻസർ ബോർഡിൽ അംഗമാക്കിയതും ബിജെപി സംസ്ഥാന നേതൃത്വം ആണ്. അങ്ങനെയുള്ള ആർഎസ്എസ് ചേച്ചിയുടെ മക്കളുടെ എന്നല്ല ആരുടെയും ജാതകം നോക്കാറില്ല എന്നും ഗോപൻ ചെന്നിത്തല പങ്കുവെച്ച കുറുപ്പിൽ വ്യക്തമാക്കുന്നു.

 

ഈ സംഘടനയ്‌ക്ക് രാഷ്‌ട്രത്തിൻറ്റെ ജാതകം മാത്രമെ അറിയും. മല്ലിക ചേച്ചി. – ഗോപൻ ചെന്നിത്തല

 

പ്രവർത്തനം ആരംഭിച്ച് നൂറ് വർഷത്തിൽ എത്തി നിൽക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സാംസ്കാരിക സംഘടന യാണ് ആർ എസ്സ് എസ്സ്.

 

ലോകത്തിന് തന്നെ മാർഗ്ഗ ദർശനമേകും തരത്തിൽ വിശ്വ വിരാഡ് ആയി മാറി കൊണ്ടിരിക്കുകയാണ് സംഘം.

 

അല്ലാതെ ചേച്ചിയുടെ മക്കളുടെ ജാതകം നോക്കണ്ട കാര്യമില്ല. തന്നെയുമല്ല RSS ആരുടെയും ജാതകം നോക്കാറുമില്ല.

 

സംഘത്തിൻറ്റെ ജാതകമാണ് ഇന്നത്തെ ഭാരതത്തിന് മറ്റ് ലോകരാജ്യങ്ങളുടെ മുന്നിൽ ലഭിക്കുന്ന സ്വീകാര്യത.

 

ചേച്ചി RSS നേതാവ് പി പി

മുകുന്ദേട്ടനെ കാണാൻ വന്നത് മറന്നാലും ആ സീൻ എനിയ്‌ക്ക് ഓർമ്മയുണ്ട്…

 

മലയാള സിനിമയിൽ പിച്ച വെച്ച് വന്ന മകൻ പ്രിഥ്യുരാജിനെ ഫിലിം ചേംബറും , സിനിമാ സംഘടനകളും ഒന്നിച്ച് വിലക്കേർപ്പെടുത്തിയപ്പോൾ , ഒറ്റതിരിഞ്ഞ് അക്രമിക്കപ്പെട്ടപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായി ബീ ജെ പി സംസ്ഥാന ഓഫിസിലെത്തി

 

ശ്രീ. പി.പി. മുകുന്ദേട്ടനെ കാണാൻ വരുമ്പോൾ ഞാൻ അവിടെ മുന്നിലുണ്ട്.

 

അന്ന് ചേച്ചി പിണാറിയിയുടെ അടുത്തല്ല പോയത്. അന്ന് താങ്കളുടെ കുടുംബപരമായ പ്രശ്നങ്ങൾ വരെ മുകുന്ദേട്ടനു മായി ആശയവിനിമയം നടത്തി ഉപദേശം തേടിയത് ഞാൻ ഓർക്കുന്നു. മുകുന്ദേട്ടൻ സിനിമാ സംഘടനകളുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതിന് അവസരം ഒരുക്കിയില്ലേ.

 

ആബന്ധത്തിലല്ലേ മല്ലിക ചേച്ചിയെ പിന്നിട് കേന്ദ്ര ഗവൺമെൻറ്റ് സെൻസർ ബോഡിൽ അംഗമാക്കിയത് ബി ജെ പി സംസ്ഥാന നേതൃത്വമല്ലേ.

 

സുകുവേട്ടൻ ജീവിച്ചിരുന്നപ്പോൾ തിരുവനന്തപുരത്തെ സംഘപരിവാർ സംഘടനകളുമായി ചേർന്ന് പോകാൻ അവസാന നാളുകൾ താൽപ്പര്യപൂർവ്വം പ്രവർത്തിച്ചത് ഞാൻ ഓർക്കുന്നു.

 

തിരുവനന്തപുരം പാൽക്കുളങ്ങര RSS ശാഖയിൽ പാൽക്കുളങ്ങര മോഹൻ എന്ന RSS പ്രവർത്തകൻറ്റെ കൈപിടിച്ച് രണ്ട് കുട്ടികൾ ശാഖയിൽ വരുന്നതും ഞാനൊർക്കുന്നു. അവർ അവരിലൊരാൾ പിന്നീട് എമ്പുരാനായി… ഇന്ത്യയുടെ തന്നെ ജാതകം കുറിക്കാൻ പ്രാപ്തനായി.

 

ചേച്ചിയെ ഞാൻ അഭിനന്ദിക്കുന്നു.

AK സാജൻ സംവിധാനം ചെയ്ത മകൻറ്റെ ആദ്യ സിനിമയുടെ റിലിസ് നടന്ന് പിറ്റേ ദിവസം തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ ഫിലിം സെൻസറിംഗ് കമ്മറ്റിയ്‌ക്ക് എത്തിയ ചേച്ചി തൻറ്റെ മകൻറ്റെ സിനിമയുടെ ഭാഗമായി – ഒരു പക്ഷേ പ്രിഥ്യുരാജ് ഫാൻസ് അസോസിയേഷൻ എന്ന ചിന്ത ഉണ്ടാകുന്നതിന് മുന്നെ ചേച്ചി ഫാൻസ് അസോസിയേഷൻ ബാനറുമായി വന്നത് ഞാൻ ഓർക്കുന്നു. അന്ന് ഒരു പക്ഷേ പ്രിഥ്യുരാജ് ഫാൻസ് അസോസിയേഷൻറ്റെ ആദ്യ ബാനർ നായൻറ്റെ അമ്മ തന്നെയായിരിക്കും കെട്ടിയത്. എന്തായാലും അതിൻറ്റെ ഒരു തുമ്പിൽ പിടിച്ച് അന്ന് ചേച്ചിയെ സഹായിക്കാൻ വന്ന ഞാനും ജാതകമറിയാത്ത സംഘത്തിൽ പ്പെട്ട ഒരാളായിപ്പോയത് സ്വാഭാവികം.

 

നിങ്ങളുടെ കുടുംബത്തിന് ഈ പ്രസ്ഥാനം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. മകൻറ്റെയും – മരുമകളുടെയും രാഷ്‌ട്ര വിരുദ്ധ പ്രവർത്തനത്തിൻറ്റെ തോത് വർദ്ധിക്കുമ്പോൾ മാത്രമാണ് ഈ സംഘടനയെ നെഞ്ചിലേറ്റിയവർ പ്രതികരിക്കുന്നത്. അതാണ് RSS – ൻറ്റെ – ജാതകം.

 

എന്തായാലും അമ്മയെന്ന നിലയിൽ ചേച്ചി മകനെയും മരുമകളെയും ഒന്ന് ഉപദേശിക്കണം.

 

ഞാൻ ഒരു സംഘി എന്ന നിലയിൽ മകൻ എനിയ്‌ക്ക് തന്ന പണിയാണ് ഷൂട്ടിംഗ് ആരംഭിച്ച് എല്ലാ വർക്കുകളും പൂർത്തികരിച്ച ലാൽ ജോസിൻറ്റെ സംവിധാനത്തിൽ മോഹൻ ലാൽ – പ്രിഥ്യുരാജ് – ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ – കസിൻസ്സ് എന്ന എൻറ്റെ സ്വപ്ന പദ്ധതിയായ സിനിമ നടക്കാതെ പോയത്.

Tags: PrithwirajMallika SukumaranLatest newsempuran movieGopan chennithala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.