Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2200 കോടി രൂപയ്‌ക്ക് മഹാന്‍ ട്രാന്‍സ്മിഷനെ ഏറ്റെടുത്ത് അദാനി എനര്‍ജി

അദാനി എനര്‍ജി എന്ന വൈദ്യുതോര്‍ജ്ജ രംഗത്തെ അദാനിയുടെ കമ്പനി കഴിഞ്ഞ ദിവസം മഹാന്‍ ട്രാന്‍സ്മിഷനെ 2200 കോടി രൂപയ്‌ക്ക് സ്വന്തമാക്കി. മഹാന്‍ ട്രാന്‍സ്മിഷന്‍ എന്നത് ഒരു സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ ആണ്. മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ മഹാന്‍ പ്രദേശത്തെ വൈദ്യുതിവിതരണത്തിനുള്ള പ്രത്യേക ദൗത്യ സംവിധാനമാണ് മഹാന്‍ ട്രാന്‍സ്മിഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 09:22 pm IST
in India, Business

മുംബൈ: അദാനി എനര്‍ജി എന്ന വൈദ്യുതോര്‍ജ്ജ രംഗത്തെ അദാനിയുടെ കമ്പനി കഴിഞ്ഞ ദിവസം മഹാന്‍ ട്രാന്‍സ്മിഷനെ 2200 കോടി രൂപയ്‌ക്ക് സ്വന്തമാക്കി. മഹാന്‍ ട്രാന്‍സ്മിഷന്‍ എന്നത് ഒരു സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ ആണ്. മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ മഹാന്‍ പ്രദേശത്തെ വൈദ്യുതിവിതരണത്തിനുള്ള പ്രത്യേക ദൗത്യ സംവിധാനമാണ് മഹാന്‍ ട്രാന്‍സ്മിഷന്‍.

ഈ ഏറ്റെടുക്കലിലൂടെ വൈദ്യുതി വിതരണരംഗത്തെ കരുത്ത് വര്‍ധിപ്പിക്കുകയാണ് അദാനിയുടെ ലക്ഷ്യം. അദാനി എനര്‍ജിയുടെ 1600 മെഗാവാട്ട് ഊര്‍ജ്ജ പദ്ധതി മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ മഹാനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഏറ്റെടുക്കലോടെ മഹാന്‍ ട്രാന്‍സ്മിഷന്റെ 1230 മെഗാവാട്ട് അദാനി ഏറ്റെടുക്കും.

ഈ ഏറ്റെടുക്കലിന്റെ ഭാഗമായി അദാനി എനര്‍ജിയുടെ സബ് സ്റ്റേഷന്‍ കപാസിറ്റിയില്‍ 2800 മെഗാ വോള്‍ട് ആംപിയേഴ്സ് പുതുതായി ചേര്‍ക്കപ്പെടും. വൈദ്യുതി വിതരണശൃംഖലയില്‍ 740 സര്‍ക്യൂട്ട് കിലോമീറ്റേഴ്സ് കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. അദാനി എനര്‍ജിയുടെ ഓഹരിയുടമകള്‍ക്ക് സഹായമെത്തിക്കുക എന്നതും ലക്ഷ്യമുണ്ട്.

ഈ ഏറ്റെടുക്കലിലൂടെ അദാനി എനര്‍ജിയുടെ ഓഹരി വില 803 രൂപയില്‍ നിന്നും ഒറ്റയടിക്ക് 872 രൂപയായി ഉയര്‍ന്നു.

 

 

 

 

Tags: GautamadaniAdanienergysolutionsMahanTransmissionpowertransmissionMadhyapradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പത്താം ക്ലാസ് പരീക്ഷ എഴുതാനെത്തി ; വിദ്യാർത്ഥിനി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി

ഭോജരാജാവ് സ്ഥാപിച്ച ഭോജശാലയുടെ കല്‍ത്തൂണ്‍ മണ്ഡപം (ഇടത്ത്) ഭോജരാജാവ് നിര്‍മ്മിച്ച സരസ്വതീക്ഷേത്രത്തിലെ സരസ്വതീവിഗ്രഹം. 1902ല്‍ കഴ്സന്‍ പ്രഭു ഇത് ഇംഗ്ലണ്ടിലേക്ക് കടത്തി (വലത്ത്)
India

ദൂരദിക്കില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച സര്‍വ്വകലാശാല പണിത് ഭോജരാജാവ്, സരസ്വതീ ദേവിക്ക് ക്ഷേത്രം; ഖില്‍ജി അത് തകര്‍ത്ത് ദര്‍ഗയാക്കി

India

200 രൂപയ്‌ക്ക് പാട്ടത്തിനെടുത്തു , ഭൂമി കുഴിച്ചപ്പോൾ കിട്ടിയത് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല്

India

“ആയുധം വെച്ച് കീഴടങ്ങാന്‍ സമയം വേണം”- മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാവോയിസ്റ്റ് നേതാവിനെക്കൊണ്ട് കത്തയപ്പിച്ചത് ആരുടെ ബുദ്ധി?

India

സാഗറിലെ മസ്ജിദിൽ നിന്ന് ശ്രീരാമ വിഗ്രഹം കണ്ടെത്തി : പൂജ നടത്താനെത്തി ഹിന്ദു വിശ്വാസികൾ ; അനുവദിക്കില്ലെന്ന് ഇസ്ലാമിസ്റ്റുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.