Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

അടുത്ത ലക്ഷ്യം 2028ലെ ഒളിംപിക്‌സെന്ന് ജോബി മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2025, 12:42 pm IST
inSports

നെടുമ്പാശേരി: ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ ചരിത്രനേട്ടം കൈവരിച്ച് സ്വര്‍ണ മെഡലുമായി തിരിച്ചെത്തിയ ജോബി മാത്യുവിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. പാരാ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോഗ്രാം ഉയര്‍ത്തിയാണ് റിക്കാര്‍ഡോടെ ജോബി മാത്യു കേരളത്തിനായി സ്വര്‍ണം നേടിയത്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 20 മുതല്‍ 26 വരെയായിരുന്നു ഖേലോ ഇന്ത്യ ദേശീയ ഗെയിംസ് നടന്നത്.

2008ലെ ലോസാഞ്ചല്‍സ് ഒളിംപിക്‌സ് ആണ് അടുത്ത പ്രധാന ലക്ഷ്യമെന്ന് ജോബി മാത്യു വാര്‍ത്താലേഖകരോട് പറഞ്ഞു. യുവാക്കളും വിദ്യാര്‍ത്ഥികളും കായികരംഗത്തേക്ക് കൂടുതലായി ഇറങ്ങണമെന്നും സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി കളിക്കളങ്ങളും പരിശീലന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളോടെ ഒരുക്കി വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കണമെന്നും ജോബി മാത്യു പറഞ്ഞു. രാസലഹരിക്ക് അടിമപ്പെടാതെ കലാ-കായിക രംഗങ്ങളിലെ മികവിനായുള്ള പരിശീലനത്തെ ശീലമാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അന്‍വര്‍ സാദത്ത് എംഎല്‍എ, ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, നേതാക്കളായ മിഥുന്‍ ചെങ്ങമനാട്, ഷാജുമോന്‍ വട്ടേക്കാട്, എം.എന്‍. ഗോപി, ഡിഫറന്റലി ഏബിള്‍ഡ് സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഫാ. മാത്യു കിരിയാന്തന്‍, ജോസ് മാവേലി, ജെറോം മൈക്കിള്‍, എം.ഡി. റാഫേല്‍, ഏല്യാസ്, കൈതപ്രം വസുദേവന്‍ നമ്പൂതിരി, ഷാമില്‍മോന്‍ കലങ്ങോട്ട്, അരുണ്‍ നങ്ങേലി, ഫാ. ഷിമോജ് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ജോബി മാത്യുവിനെ സ്വീകരിക്കുവനായി ഭാര്യ ഡോ. മേഘ എസ്. പിള്ളയും മക്കള്‍ 10-ാം ക്ലാസുകാരനും 65 കിലോ വിഭാഗത്തില്‍ പഞ്ചഗുസ്തി സംസ്ഥാന ചാമ്പ്യനുമായ ജ്യോതിസും മൂന്നാം ക്ലാസുകാരന്‍ വിദ്യുതും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു.

Tags: Joby MathewKhelo India National Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോബി മാത്യുവിനെതിരെ പോലീസ് കള്ളക്കേസെടുത്തതായി പരാതി

India

മന്‍ കി ബാത്ത്: ദിവ്യാംഗ സുഹൃത്തുക്കളുടെ ശ്രമങ്ങള്‍ വലിയ പ്രചോദനം; ജോബി മാത്യുവിന് അഭിനന്ദനം

Sports

വീണ്ടും ചരിത്രമെഴുതി ജോബി മാത്യു; പാരാ പവര്‍ലിഫ്റ്റിങ്ങില്‍ ജോബി മാത്യുവിന് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.