Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഷീല വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്നു; കാന്‍സര്‍ ബാധിതരെ സഹായിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 11:18 am IST
in Entertainment

കോഴിക്കോട്: തെന്നിന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തുന്നു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം കാന്‍സര്‍ ബാധിതര്‍ക്ക് ചികിത്സാ ചെലവിന് നല്‍കും.

ഷീല വരച്ച 130 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത്. പ്രദര്‍ശനം കോഴിക്കോട്ട് ഏപ്രില്‍ മൂന്നു മുതല്‍ പതിനഞ്ച് ദിവസമാണ്. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ‘ഷീലാസ് സ്റ്റാര്‍ ആര്‍ട്ട് സര്‍പ്രൈസ്’ എന്ന പേരിലാണ് പ്രദര്‍ശനം.

ഷീലയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ നടത്തുകയും അവിടെ ചിത്രങ്ങള്‍ വിറ്റുപോയതിലൂടെ ലഭിച്ച തുക 2018 ലെ പ്രളയത്തില്‍ ദുരിതബാധിതര്‍ക്കായി നല്‍കുകയും ചെയ്തു. പിന്നീട് അമേരിക്കയിലും തിരുവനന്തപുരത്തും പ്രദര്‍ശനം നടത്തി.

വിദേശത്തും സ്വദേശത്തുമായി ചിത്രപ്രദര്‍ശനം നടത്തിവരുന്ന കോമുസണ്‍സിന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക്, ജീവന്‍ ടിവി എന്നിവരുടെ സഹകരണത്തോടെയാണ് കോഴിക്കോട്ട് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ടൗണ്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ‘ഷീലയും കഥയും കഥാപാത്രങ്ങളും’ എന്ന വിഷയത്തില്‍ വി.കെ. സുരേഷ്ബാബു പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് ശേഷം ചിത്രകാരന്മാരായ സിഗ്‌നി ദേവരാജ്, നൗഷാദ് വെല്ലാശ്ശേരി, ബഷീര്‍ കിഴിശ്ശേരി എന്നിവര്‍ കാരിക്കേച്ചര്‍ വരച്ച് നല്‍കും. അതില്‍ നിന്ന് കിട്ടുന്ന തുക ചാരിറ്റിക്ക് കൈമാറും. അകാലത്തില്‍ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ ഓര്‍മകള്‍ പങ്കുവെക്കും. വൈകിട്ട് 6 ന് പ്രശസ്ത ഗായകരായ റഫീഖ് യൂസഫ്, അല്‍ക്കാ അഷ്‌ക്കര്‍ എന്നിവര്‍ ഗസല്‍സന്ധ്യ അവതരിപ്പിക്കും.

Tags: Actress SheelaCancer patientspaintings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

Kerala

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര

Kerala

ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; നിയമസഭയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം

ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍
Varadyam

സ്‌നേഹത്തിന്റെ കലാമ്യൂസിയം

Entertainment

ഞാൻ ക്രിസ്ത്യാനിയാണ്,പക്ഷേ മരിച്ചാൽ ദഹിപ്പിക്കണം:ചിതാഭസ്മം നിളയിലൊഴുക്കണം: നടി ഷീല

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.