Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ വിദ്യാഭ്യാസ നയം പലതിനും ഉത്തരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 09:32 am IST
in Kerala

 

തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ നയം പലതിനും ഉള്ള ഉത്തരമാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വിദ്യാഭ്യാസത്തെ കോളനി വല്‍ക്കരിക്കുന്നതില്‍ നിന്ന് രക്ഷിക്കാനുള്ള ഗൗരവതരമായ നീക്കമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടത്തുന്നത്. ബ്രീട്ടീഷുകാര്‍ അടിമകളെ സൃഷ്ടിക്കാനാണ് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കിയതെങ്കില്‍ നമ്മുടെ നാടിനേയും സംസ്‌ക്കാരത്തേയും ചേര്‍ത്തു പിടിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണിത്. ചാന്‍സലര്‍ എന്ന നിലയില്‍ കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം അടിമമനോഭാവം ഉണ്ടാക്കുന്നു. പുതിയ തലമുറയെ അധിനിവേശ സംസ്‌കാരങ്ങളില്‍ നിന്ന് മാറ്റേണ്ടതുണ്ട്. വികസിത് ഭാരത്, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നിവ പരസ്പരബന്ധിതമായ ആശയങ്ങളാണ്. വ്യക്തികള്‍ അവരവരുടെ മേഖലകളില്‍ മികവ് പുലര്‍ത്തുമ്പോള്‍ (ശ്രേഷ്ഠനാകുമ്പോള്‍) മാത്രമാണ് യഥാര്‍ത്ഥ വികസനം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഗവര്‍ണര്‍ പറഞ്ഞു.

നേതാക്കളെ രൂപപ്പെടുത്തിയെടുക്കാന്‍ ഉതകുന്ന വിദ്യാര്‍ത്ഥികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണം. തൊഴില്‍ തേടുന്നവരെയല്ല തൊഴില്‍ ദാദാക്കളെ സൃഷ്ടിക്കാന്‍ കഴിയുന്ന പാഠപദ്ധതികള്‍ വേണം.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ഗുണമേന്മയുള്ളതാണെങ്കിലും അഭ്യസ്ഥവിദ്യര്‍ സംസ്ഥാനത്തിന് പുറത്തേക്ക് പലായനം ചെയ്യുന്നു. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ ഗൗരവമായി കാണണം. നമ്മുടെ സംസകക്കാരത്തിന്റെ നട്ടെല്ലാണ് സര്‍വകലാശാലകള്‍ എന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാല്‍ സെനറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കണം. മാറ്റം ആസന്നമാണെന്നും സര്‍വകലാശാലകള്‍ ആ മാറ്റത്തിന്റെ ഭാഗമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത നൂറ്റാണ്ട് ഇന്ത്യയുടേതാണ്, അത് യാഥാര്‍ത്ഥ്യമാക്കേണ്ടത് സര്‍വകലാശാലകളുടെ ഉത്തരവാദിത്തമാണ്
ലഹരി വിരുദ്ധ പ്രസ്ഥാനത്തില്‍ സമൂഹം പങ്കാളികളാകണമെന്ന് ഗവര്‍ണര്‍ നിരീക്ഷിച്ചു. സമൂഹത്തെ ബാധിക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുന്നതില്‍ വിദ്യാര്‍ത്ഥികളും നയരൂപീകരണ വിദഗ്ധരും ഒരുപോലെ സജീവമായി പങ്കാളികളാകണം..ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Tags: Kerala University SenateNational Education PolicyGovernor Rajendra ArlekarGovernor Arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

വിദ്യാഭാരതി അഖില ഭാരതീയ ശിബിരം പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

Main Article

ഭാരത വിജ്ഞാന പഠനം: ലക്ഷ്യവും പ്രസക്തിയും

Main Article

ക്ലാസ് മുറികളില്‍ത്തന്നെ വിത്തിടണം; ശോഭനമായ ഭാവിക്ക്

Kerala

രാജ്ഭവനില്‍ ജാര്‍ഖണ്ഡ് ദിനാചരണം: ഭാരത് മാതാ, ബിര്‍സാ മുണ്ട ചിത്രങ്ങള്‍ക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.