Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജുമാ മസ്ജിദിന്റെ പ്ലാറ്റ്‌ഫോമിന് പുറത്ത് പോലും നമസ്‌കാരം നടത്തരുത് : ഉച്ചഭാഷിണികളുടെ ഉപയോഗവും നിയന്ത്രിക്കും ; നിർദേശങ്ങൾ നൽകി അനുജ് ചൗധരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2025, 06:14 pm IST
inIndia

ലക്നൗ : ഈദിനു മുന്നോടിയായി നിർദേശങ്ങൾ നൽകി സാംബാൽ സർക്കിൾ ഓഫീസർ അനുജ് ചൗധരി . സമാധാന കമ്മിറ്റി യോഗത്തിനിടെ പരസ്പരം അനുവർത്തിക്കേണ്ട കടമകളെ പറ്റിയും അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ഈദിന് വിഭവങ്ങൾ നൽകുമ്പോൾ ഹോളിക്ക് അവർ നൽകുന്ന ഗുജിയയും കഴിക്കണം. എന്നാൽ ഒരു വശം തയ്യാറാകുകയും മറുവശത്ത് തയ്യാറാകാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ഇവിടെയാണ് സാഹോദര്യം തകരുന്നത്, അത് സംഭവിക്കരുത്.

റോഡുകളിൽ പ്രാർത്ഥനകൾ (നമസ്‌കാരം) അനുവദിക്കില്ല . പള്ളികൾ, ഈദ്ഗാഹുകൾ പോലുള്ള പരമ്പരാഗത സ്ഥലങ്ങളിൽ മാത്രമേ നമസ്‌കാരം നടത്താവൂ. പ്രാർത്ഥനയ്‌ക്കായി ആളുകൾ മേൽക്കൂരകളിൽ അനാവശ്യമായി ഒത്തുകൂടരുത്. അസൗകര്യം ഒഴിവാക്കാൻ ഉച്ചഭാഷിണികളുടെ ഉപയോഗവും നിയന്ത്രിക്കും.

മുസ്ലീം സമുദായത്തിലെ ആളുകൾ മേൽക്കൂരയിൽ നമസ്കരിക്കാൻ എസ്ഡിഎം സദറിൽ നിന്ന് അനുമതി തേടിയിരുന്നു. ഇതിനുള്ള മറുപടിയായി, ജുമാ മസ്ജിദിന്റെ പ്ലാറ്റ്‌ഫോമിന് പുറത്ത് പോലും നമസ്‌കാരം നടത്തില്ലെന്ന് എസ്‌ഡി‌എം അറിയിച്ചു. പള്ളിക്കുള്ളിൽ മാത്രമേ നമസ്‌കാരം നടത്താവൂ . ആഘോഷ അന്തരീക്ഷത്തിൽ കുഴപ്പങ്ങളോ മറ്റെന്തെങ്കിലും പ്രശ്‌നമോ ഉണ്ടായാൽ, അതിന്റെ അനന്തരഫലങ്ങൾ ഇരു പാർട്ടികളും അനുഭവിക്കേണ്ടിവരുമെന്ന് സാംഭാൽ സമാധാന സമിതി യോഗത്തിൽ സിഒ അനുജ് ചൗധരി പറഞ്ഞു

52 വെള്ളിയാഴ്ചകളെയും ജുമ വരുന്നുവെന്ന പ്രസ്താവന ആവർത്തിച്ച അനുജ് ചൗധരി ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയിൽ പോകാമായിരുന്നല്ലോ എന്നും ചോദിച്ചു.

Tags: ramadanSambhalanuj chowadari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

World

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

Kerala

ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ല, ലോകത്തെങ്ങും അങ്ങനെയില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.